LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുല്ലഴികോൾപടവ് സഹകരണ സംഘം, ഒളരിക്കര, പുല്ലഴി പി.ഒ., തൃശ്ശൂർ, 680012
Brief Description on Grievance:
നവകേരളസദസ്സ്-കെട്ടിട നമ്പർ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 12:12:53
പരാതിക്കാരന് അദാലത്തില്‍ ഹാജരായി. തൃശ്ശൂര്‍ കോര്പ്പറേഷന് അയ്യന്തോള്‍ സോണല്‍ 47-ാം ഡിവിഷനില്‍ സര്‍വേ നമ്പര്‍ 72/3p ല്‍ പെട്ട സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്ന് പരാതിക്കാരന് അറിയിച്ചു. പരാതിക്കാരന് സമര്‍പ്പിച്ച അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ളതായും ആയത് പരാതിക്കാരനെ അറിയിച്ചിട്ടുള്ളതായും കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. കോര്പ്പറേഷന് അറിയിച്ച ന്യൂനതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് നിയമാനുസൃതം അടിയന്തിരമായി നമ്പര്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.( Ref: തീരുമാനം 9)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:38:35
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.