LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VELLAMPARAMBIL HOUSE P O NATTIKA THRISSUR DISTRICT
Brief Description on Grievance:
പെര്ർമിറ്റ് എടുത്ത് വീട് പണികഴിഞ്ഞിട്ടും ഇതുവരെയും നന്പര്ർ ഇട്ടുതരുന്നില്ല
Receipt Number Received from Local Body:
Interim Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 51
Updated on 2025-03-18 12:13:27
സ്ഥല പരിശോധന നടത്തുന്നതിനു തീരുമാനിച്ചു
Final Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 52
Updated on 2025-04-24 11:23:42
സ്ഥല പരിശോധന നടത്തി, പരാതിക്കാരനെ നേരിൽ കേട്ടു, രേഖകൾ പരിശോധിച്ചു. കെട്ടിട നിർമാണത്തിന് പെർമിറ്റ് എടുത്ത സമയത്ത് നാഷണൽ ഹൈവേയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനായി ടി യാന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കല്ലുകൾ സ്ഥാപിച്ചിരുന്നതിനാൽ നാഷണൽ ഹൈവേ ഏറ്റെടുക്കുന്ന സ്ഥലം പ്ലാനിൽ കാണിച്ചിട്ടാണ് പെർമിറ്റിന് അപേക്ഷിച്ചിരിക്കുന്നതെന്നു കാണുന്നു, കെട്ടിട നമ്പറിങ്ങിനു അപേക്ഷ സമർപ്പിച്ചപ്പോൾ നാഷണൽ ഹൈവേയ്ക്കു സ്ഥലം ഏറ്റെടുത്തത് കൊണ്ടാണ് സ്ഥലത്തിന്റെ അളവിൽ വത്യാമുണ്ടായതെന്നും, ആയതുകൊണ്ടാണ് കെട്ടിട നമ്പർ അനുവദിക്കാത്തതെന്നും പരാതിക്കാരൻ അറിയിച്ചു, ഹൈവേയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തത് സംബന്ധിച്ച രേഖകൾ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കുവാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു സ്ഥലം ഏറ്റെടുത്തത് സംബന്ധിച്ച രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ആയത് പരിശോധിച്ച് , കെട്ടിട നമ്പറിങ്ങിനു അപേക്ഷ സമർപ്പിച്ചപ്പോൾ സ്ഥലത്തിന്റെ അളവിലുണ്ടായ വത്യാസം ഹൈ വേ വികസനത്തിനു വേണ്ടി സ്ഥലം നൽകിയതുകൊണ്ട് ഉണ്ടായിട്ടുള്ളതാണോ യെന്നുള്ളതിൽ സെക്രട്ടറി ഉറപ്പു വരുത്തുക കെട്ടിട നമ്പറിങ്ങിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കിയ രേഖകൾ പ്രകാരമുള്ള സ്ഥലത്തിന്റെ അളവും, പെർമിറ്റിന് അപേക്ഷ സമർപ്പിച്ചപ്പോളുള്ള സ്ഥലത്തിന്റെ അളവും തമ്മിലുള്ള വത്യാസം ഹൈവേ യ്ക്കു വേണ്ടി സ്ഥലം ഏറ്റെടുത്തിട്ടുള്ളതുകൊണ്ട് ഉണ്ടായിട്ടുള്ളതാണെങ്കിൽ ആയത് പെർമിറ്റ് അപേക്ഷയിലെ പ്ലാനിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ കെട്ടിടനമ്പർ നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു, കൂടാതെ പെർമിറ്റിൽ അധികരിച്ചു നിർമാണം നടത്തിയിട്ടുണ്ടെങ്കിൽ നിയമനുസൃത ഫീസ്ഈടാക്കേണ്ടതാണെന്നും അറിയിക്കുന്നു