LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALAPPETTA HOUSE PANNIPPARA P.O
Brief Description on Grievance:
Permit regarding
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Narayanan P, Internal Vigilance Officer
At Meeting No. 51
Updated on 2025-06-16 14:06:46
എടവണ്ണ ഗ്രാമപഞ്ചായത്തിൻ്റെ പ്രസിദ്ധീകരിച്ച ഡാറ്റാ ബാങ്ക്സ പ്രകാരം, ശ്രീ. സുബ്രഹമണ്യന്‍ പി എന്നവരുടെ വീടിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി 2008-ൽ, 15 വർഷത്തോളം തരംമാറ്റം ചെയ്യപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ, പി.എം.എ.വൈ. (പ്രധാനമന്ത്രി ആവാസ് യോജന) ലിസ്റ്റിൽ ഉൾപ്പെടേണ്ട ഒരു ഗുണഭോക്താവാണ് അദ്ദേഹം എന്ന് പരിഗണിച്ച്, 2025 ഫെബ്രുവരി 11-ലെ ത.സ.ഭ.വ.-ആർ.എ1/57/2025 നമ്പർ സർക്കുലറിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനമെടുത്തു.
Attachment - Sub District Final Advice: