LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ariyattukondam, Andurkonam Trivandrum
Brief Description on Grievance:
Building Permit- TC Number
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by SANTHOSH KUMAR.K.B, INTERNAL VIGILANCE OFFICER
At Meeting No. 51
Updated on 2025-09-10 14:17:30
പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥല പരിശോധന നടത്തുകയുണ്ടായി . കെട്ടിടത്തിന്റെ മുന്‍വശം PWD റോഡ് ആണ് . വസ്തു Small plot ന്റെ പരിധിയില്‍ ആണെങ്കിലും മുന്‍വശം നിശ്ചിത ദൂര പരിധി പാലിക്കാത്തതിനാല്‍ പരാതി പരിഗണിക്കാന്‍ കഴിയില്ല എന്ന് അറിയിക്കു ന്നതിന് തീരുമാനിച്ചു .കെട്ടിടം ക്രമവല്കരിക്കുന്നതി നുള്ള നടപടി സ്വീകരിക്കുന്നതിനോടൊപ്പം പരാതി ക്കാരന് അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം U /A നമ്പര്‍ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .ടി വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .