LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Hari Krishna House Chinmaya Nagar Melamuri palakkad
Brief Description on Grievance:
Building Permit regarding
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by BIBIN JOSEPH, Internal Vigilance Officer
At Meeting No. 51
Updated on 2025-04-16 15:27:19
പരാതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകുന്നതിനു പാലക്കാട് നഗരസഭ സെക്രട്ടറിക്കു കത്തു നൽകുന്നതിനു തീരുമാനിച്ചു.
Final Advice made by PKD2 Sub District
Updated by BIBIN JOSEPH, Internal Vigilance Officer
At Meeting No. 52
Updated on 2025-12-15 11:55:49
പെർമിറ്റ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നതായി പാലക്കാട് നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by BIBIN JOSEPH, Internal Vigilance Officer
At Meeting No. 53
Updated on 2026-02-04 11:13:21
പരാതി സംബന്ധിച്ച തുടർ നടപടികൾ സ്വീകരികുന്നതിനു പാലക്കാട് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി കത്ത് നൽകിയതനുസരിച്ച് നിലവിൽ 90 ശതമാനം നിർമ്മാണം പൂർത്തീകരിച്ചതിനാൽ സെൽഫ് പെർമിറ്റ് റദ്ദു ചെയ്യാൻ സാധ്യമല്ലെന്ന് ഐ കെ എംൽ നിന്നും അറിയിച്ചിട്ടുള്ളതിനാൽ അനധികൃത കെട്ടിടത്തിനുള്ള നികുതി നിർണ്ണയം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി 27.01.2026ന് പാലക്കാട് നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Attachment - Sub District Final Advice Verification: