LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnath Karassery (PO) Kozhikode
Brief Description on Grievance:
Licence for Kada farm
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 12:49:35
ശ്രീമതി. ഫാത്തിമത്ത് സീനത്ത് എന്നവര്‍ 16 ാം വാര്‍ഡില്‍ കാട ഫാം നടത്തുന്നുണ്ട്. കാട ഫാം നടത്തുന്നതിന് കെട്ടിട നമ്പറിനോ. ലൈസന്‍സിനോ ടിയാരി നാളിതുവരെ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ആയതിനാല്‍ നിയമാനുസൃതം അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-01-18 12:50:09
ഫയല്‍ തീര്‍പ്പാക്കി.