LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
P V Surendran Soham PAramel House Puranattukara PO Thrissur-680551
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 51
Updated on 2025-03-09 17:40:58
അപേക്ഷകന്റെ വീട് മാർച്ച് 3 നു സന്ദർശിച്ചു . എതിര് കക്ഷി വാർഡ് മെംബർ മാതാവിന്റെ മരണം മൂലം സ്ഥലത്തുണ്ടായിരുന്നില്ല . അതിനാല്‍ എതിര് കക്ഷിയെ കാര്യങ്ങൾ ധരിപ്പിച്ച് മാലിന്യ കുഴി മാറ്റുവാനും,തെങ്ങ്,മരങ്ങള്‍ എന്നിവയില്‍ നിന്നു ശല്യം ഒഴിവാക്കാനും നിർദേശം നല്കാൻ സെക്രറ്ററിയെ ചുമതലപ്പെടുത്തി .
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 52
Updated on 2025-04-24 13:47:06
24/4/25 നു അദാലത്ത് സമിതി 3 പേരും പഞ്ചായത്ത് സ്റ്റാഫ് licensee എന്നിവരോടൊപ്പം എതിര്‍കക്ഷിയുടെ സ്ഥലം സന്ദർശിച്ചു .മാർച്ച് 3 നു സ്ഥലം സന്ദർശിച്ച് എതിര് കക്ഷിക്ക് സെക്രടറി മുഖേന നല്കിയ നിര്‍ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു . മരം ശല്യമായി നില്‍ക്കുന്നത് വെട്ടി ഒതുക്കിയിട്ടുണ്ട്. മാലിന്യ വെള്ളം ഒഴുക്കുന്ന പിറ്റ് ഉണ്ടായിരുന്നത് ഒഴിവാക്കിയിട്ടുണ്ട് . സെപ്റ്റിക് ടാങ്ക് cylinderical shape ലാണ് അവിടെ നിന്നു 7.5 മീറ്റര്‍ അകലം പരാതിക്കാരന്റെ കിണര്‍ മായി പാലിച്ച് കാണുന്നുണ്ട്. ഓവര്‍ ഫ്ലോ പിറ്റ് കണ്ടെത്തിയില്ല. 7.5 മീറ്ററിനുള്ളില്‍ യാതൊരു മാലിന്യ കുഴിയും ഉണ്ടാക്കരുതെന്ന് എതിര്‍കക്ഷിക്ക് നിർദേശം നൽകിയിട്ടുണ്ട്. എതിര് കക്ഷി ഒരാള്‍ മാത്രമാണ് വീട്ടില്‍ സ്ഥിര താമസംമുള്ളത് .അപേക്ഷകന്റെ കെട്ടിടത്തിന്റെ kmbr violation സംബന്ധിച്ച് എതിര്‍കക്ഷി പരാതി കൊടുത്തിട്ടുള്ളതായി പരിശോധന സമയത്ത് അറിയിച്ചു.
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 54
Updated on 2025-07-04 06:24:22