LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANHIRA MANNIL, MUYIPOTH
Brief Description on Grievance:
PERMIT REGD
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 59
Updated on 2025-03-06 11:21:15
BPKZD41021000025. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രസന്ന കുറുപ്പ് എന്നവരുടെ അപേക്ഷ . പരിശോധനക്കായി അടുത്ത യോഗത്തിലേക്ക് മാറ്റി.
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 60
Updated on 2025-03-06 21:33:51
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ൽ നിർമിച്ച സ്കൂൾ കിച്ചൺ മുറിക്ക് നമ്പർ അനുവദിക്കുന്നതിനാണ് അപേക്ഷ . ചെറുവണ്ണൂർ ഗ്രാമപഞ്ചായത് അനുവദിച്ച പെർമിറ്റ് പ്രകാരം നിർമ്മിച്ച കെട്ടിടത്തിന് occupancy അനുവദിക്കുന്നതിനായി 16 / 10 / 24 ന് നൽകിയ അപേക്ഷ അപാകതകൾ പരിഹരിക്കുന്നതിന് അപേക്ഷകനെ അറിയിച്ചതായി സെക്രട്ടറി അറിയിച്ചു . മേൽ അപാകതകൾ പരിഹരിച്ചു പുനഃസമർപ്പിച്ചത് 16 / 01 / 25 നാണെന്നും തുടർന്ന് കെട്ടിടത്തിന് നമ്പർ അനുവദിച്ചതായും സെക്രട്ടറി അറിയിച്ചു . 16 / 01 / 25 ന് നൽകിയ അപേക്ഷയിൽ റിപ്പോർട്ട് നൽകുന്നതിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ കാലതാമസം നേരിട്ടതായി മനസിലാക്കുന്നു .മേലിൽ സമയബന്ധിതമായി സേവനം നൽകുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയർ ക്ക് നിർദ്ദേശം നൽകി പരാതി തീർപ്പാക്കി ..
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 61
Updated on 2025-03-06 21:36:39
number issued
Attachment - Sub District Final Advice Verification: