LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnummal, Cheenichode, Edayur North PO
Brief Description on Grievance:
building Number not allowed due to technical defects
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 56
Updated on 2025-03-31 21:34:15
15-2-25 ന് സെക്രട്ടറി പരാതിക്കാരിക്ക് നൽകിയ കത്തിൽ പറയുന്ന അപാകതകൾ പരിഹരിച്ച് അപേക്ഷ പുന സമർപ്പിക്കുന്ന മുറക്ക് കെട്ടിടത്തിന് ഓക്യുപെൻസി സർട്ടിഫിക്കേറ്റ് നൽകുന്നത് പരിഗണിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു. സെക്രട്ടറി നൽകിയ നോട്ടൂസ് അററാച്ച് ചെയ്യുന്നു. 21-3-25ന് കെട്ടിടം നേരിൽ പരിശോധിച്ചു. വളരെയേറെ ചെരിവുള്ള ഭൂപ്രദേശത്താണ് നിർമ്മാണം നടത്തിയിരിക്കുന്നതെന്ന് കാണുന്നു. മണ്ണിടിഞ്ഞ് അപകരം സംഭവിക്കാൻ സാധ്യത കാണുന്നു. ഓക്യുപെൻസി അനുവദിക്കുന്നതിന് മുമ്പ് സെക്രട്ടറി സുരക്ഷാ പ്രശ്നവും പരിഗണിക്കേണതാണ്.
Attachment - Sub District Final Advice: