LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANAGER,THURAYUR ALPS
Brief Description on Grievance:
building number
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:41:21
പി ബാലഗോപാലന്,മാനേജര്‍, തുറയൂര്‍ എ.യു.പി സ്ക്കൂള് സമര്‍പ്പിച്ച പരാതി സംബന്ധിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ചട്ട പ്രകാരമുളള ഇളവുകള്‍ക്കായി സര്‍ക്കാരിനെ സമീപിച്ചതായി സെക്രട്ടറി അറിയിച്ചു.വിശദാംശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-06 15:47:48
അപേക്ഷകന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബഹു.ഹൈകോടതി സമീപിച്ചതില്‍ ഹൈകോടതിയുടെ നിര്‍ദ്ദേശാനുസരണം ആവശ്യമായ പ്ലാന്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും ആയതിനുളള അറിയിപ്പ് ടിയാന് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫയല്‍ നടപടികള്‍ അവസാനിപ്പിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-03-16 16:35:39
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂര്തീകരണ പ്ലാന്‍ സമര്‍പ്പിക്കുന്നതിനു അപേക്ഷകന് നിര്‍ദേശം നല്‍കിയതായി സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പാക്കി