LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Anilkumar K C Kondanad House Angadi PO Ranni PAthanamthitta
Brief Description on Grievance:
Civil Registrations
Receipt Number Received from Local Body:
Interim Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 51
Updated on 2025-04-10 11:55:05
സ്ഥല പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 53
Updated on 2025-04-29 13:16:50
2025 ഏപ്രിൽ 26 ന് സമിതി അംഗങ്ങൾ സ്ഥല പരിശോധന നടത്തി .റാന്നി താലൂക്കിൽ റീ സർവ്വെ 163/5 ൽ ഉൾപ്പെട്ട സ്ഥലത്തിൽ നിന്നും മണ്ണ് നീക്കം ചെയ്ത് വാണിജ്യാവശ്യത്തിന് കെട്ടിട നിർമ്മാണം നടത്തുന്നതിന് ശ്രീ അനിൽകുമാർ കെ സി എന്നയാൾ 27.11.2024 ൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഉപജില്ലാ അദാലത്ത് സമിതിക്ക് പരാതി ലഭ്യമായതിനെ തുടർന്ന് പരാതികക്ഷിയെയും ,ഗ്രാമപഞ്ചായത്തിനെയും നേരിൽ കേൾക്കുകയും റാന്നി - കോഴഞ്ചേരി PWD റോഡിൽ ഉളള പ്രസ്തുത സ്ഥലത്ത് സ്ഥലപരിശോധന നടത്തുകയും ചെയ്തു . നിലവിൽ ടി പരാതി കക്ഷിയുടെ ആവശ്യം പ്രസ്തുത സ്ഥലത്ത് ഗാർഹിക ആവശ്യത്തിന് കെട്ടിടം നിർമ്മിക്കുക എന്നതാണ്. ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചിരിക്കുന്ന അപേക്ഷ വാണിജ്യാവശ്യത്തിനുളളതിനാൽ ടിയാൻ ഗാർഹികാവശ്യത്തിന് പുതിയ പ്ലാനും അപേക്ഷയും സമർപ്പിക്കേണ്ടതായി കാണുന്നു. പ്രസ്തുത സ്ഥലത്ത് റോഡ് നിരപ്പിൽ നിന്നും 9 -10 മീറ്ററോളം ഉയരമുളള പാറയുളളതിനാൽ ജിയോളജി ഡിപ്പാർട്ട്മെന്റിന്റെ അനുമതി ലഭ്യമായെങ്കിൽ മാത്രമേ പ്രസ്തുത സ്ഥലത്ത് നിർമ്മാണ പ്രവൃത്തികൾക്ക് സാധ്യത കാണുന്നുളളൂ. ഗാർഹിക ആവശ്യത്തിന് കെട്ടിട നിർമ്മാണ അനുമതിക്ക് പുതിയ അപേക്ഷ സമർപ്പിക്കേണ്ടതും പ്രസ്തുത സ്ഥലത്ത് പാറ നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പിൽ നിന്നും അനുമതി ലഭ്യമായതിനു ശേഷം സർക്കാർ മാനദണ്ഡപ്രകാരം തുടർ നടപടികൾ സ്വീകരിക്കുവാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.