LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THOUFEEQ MANZIL KHAZILANE THALANGARA
Brief Description on Grievance:
ചെമ്മനാട് ഗ്രാമപഞ്ചായത്ത് - കെട്ടിട നിർമ്മാണ അനുമതി ലഭ്യമാക്കുന്നത് - ശ്രീ അബ്ദുൾ നഹീം എ തൌഫീക് മൻസിൽ തളങ്കര എന്നവരുടെ അപേക്ഷ സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 51
Updated on 2025-04-05 11:39:53
നിലവിൽ ബഹു കേരള ഹൈകോടതിയിൽ ഡബ്ല്യൂ പി (സി )6262/ 2025 നമ്പറായി കേസ് നിലവിലുണ്ടെന്ന് സെക്രട്ടറി അറിയിച്ചു .ബഹു കേരള ഹൈ കോടതിയുടെ പരിഗണനയിൽ ആയതിനാൽ ബഹു കോടതിയുടെ തീർപ്പിനു വിധേയമായി തുടർ നടപടി സ്വീകരിക്കാൻ സെക്രെട്ടറിയോടു നിർദേശിച്ചു