LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O Ramachandran AEM Nagar Chittur
Brief Description on Grievance:
കെട്ടിടനമ്പർ ലഭ്യമാകാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 51
Updated on 2025-06-13 12:34:44
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Final Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 60
Updated on 2025-06-27 16:22:06
കെട്ടിടം നിര്‍മിച്ചതില്‍ KPBR ചട്ടലംഘനങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിന് പ്രത്യേകം ചട്ടം പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതു പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും അത് ചട്ട പ്രകാരം പരിഗണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.