LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOZHIKOTTU HOUSE, KADANAD POST, KAVUMKANDM,
Brief Description on Grievance:
കഴിഞ്ഞ 9 ൽ അധികം വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന കോഴിഫാമിൻറെ ലൈസെൻസ് പുതുക്കി തരാത്തത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 50
Updated on 2025-05-17 12:49:31
പരാതിക്കാരനും, ഗ്രാമപഞ്ചായത്തിന് വേണ്ടി അസ്സി. സെക്രട്ടറിയും ഹാജരായി.01/04/2025 -ലെ ശ്രീ ഷാജു സെബാസ്റ്റ്യൻറെ അപേക്ഷയിൽ 7 ദിവസത്തിനകം നടപടി സ്വീകരിക്കുന്നതിനും, ലൈസൻസ് അനുവധിക്കുന്നതിന് തടസ്സം ഉണ്ടെങ്കിൽ അടുത്ത അദാലത്തിൽ ഇരു കക്ഷികളും ഹാജരാകുന്നതിനും നിർദ്ദേശം നൽകുന്നു.