LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kambili Chittur
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 50
Updated on 2025-06-13 11:41:37
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Final Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 48
Updated on 2025-06-27 15:24:55
പരാതിയില്‍ പറഞ്ഞിട്ടുള്ള കെട്ടിടം PWD റോില്‍ നിന്നും 1.50 മീറ്റര്‍ അകലം മാത്രമാണ് പാലിച്ചിട്ടുള്ളത്. നിലവിലുള്ള കെട്ടിടത്തിനോടുകൂടി ഒരു കടമുറി കൂടി പണിയുകയും, അതിനുമുകളില്‍ ഏകവാസഗൃഹം പണിയുയകും ചെയ്ടിട്ടുണ്ട്. ആയതുകൊണ്ട് front yard PWD രോില് നിന്നും KPBR ചട്ടം 26(4)എ പ്രകാരം 3 മീറ്റര്‍ അകലം പാലിച്ചിട്ടില്ലാത്തതിനാലാണ് കെട്ടിടനമ്പര്‍ അനുവദിക്കാത്തത് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിന് പ്രത്യേകം ചട്ടം പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതു പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും അത് ചട്ട പ്രകാരം പരിഗണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.