LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kunnaramvalli ,kottur
Brief Description on Grievance:
renewal of building permit
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 12:44:50
പ്രസ്തുത സ്ഥലം നേരില്‍ പരിശോധന നടത്തി വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-31 15:52:40
നിർദ്ദേശാനുസരണം സൈറ്റ് പുന:പരിശോധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം പ്ലോട്ടിന്റെ പടിഞ്ഞാറ് വശത്ത് കൂടെ കടന്നുപോകുന്ന ലെയിനിൽ നിന്നും നിയാമനുസൃതം പാലിക്കേണ്ട 1.5 മീറ്റർ ദൂര പരിധി പാലിക്കുന്നില്ല എന്ന് റിപ്പോർട്ട് ചെയ്യുന്നു. ആയത് കെ.പി.ബി.ആർ 2019 ചട്ടം 23(2) ന്റെ ലംഘനമാണഅ.ആയതിൽ ഇളവ് ലഭിക്കുന്നതിന് നിലവിൽ വ്യവസ്ഥയില്ല. ടി വിവരം ഫോണിലൂടെ അപേക്ഷകനെ അറിയിച്ചു. അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിനുള്ള ചട്ടങ്ങൾ അന്തിമ ഘട്ടത്തിലായതിനാൽ ആയത് പ്രാബല്യത്തിൽ വരുന്ന മുറക്ക് അപേക്ഷിക്കുന്നതിന് നിർദ്ദേശിച്ച് ഫയൽ തീർപ്പാക്കി.സെക്രട്ടറി പ്രസ്തുത വിവരം രേഖാമൂലം അറിയിപ്പായി നൽകേണ്ടതാണ്.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 16:13:00
ഫയല്‍ തീര്‍പ്പാക്കി.