LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൊറ്റമ്മല്‍ വീട്, മേപ്പാടി മൂപ്പൈനാട്
Brief Description on Grievance:
കെട്ടിട നിര്‍മ്മാണം പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-29 16:59:54
പരാതി പരിശോധിച്ചു. വർഷങ്ങൾക്ക് മുമ്പ് സമർപ്പിച്ച അപേക്ഷയായതിനാൽ നിലവിലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസരിച്ച് അപേക്ഷ സമർപ്പിക്കുന്ന മുറക്ക് നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി ബോധിപ്പിച്ചു. നിലവിലെ കെട്ടിട നിർമ്മാണ ചട്ടമനുസരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകയോട് നിർദ്ദേശിച്ചു തീരുമാനിച്ചു. നിലവിലെ കെട്ടിട നിർമ്മാണ ചട്ടമനുസരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 16:39:40
കെട്ടിട നിർമ്മാണ ചട്ടമനുസരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകയോട് നിർദ്ദേശിച്ചു തീരുമാനിച്ചതാകുന്നു.