LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എടവനച്ചാലില് ഹൌസ് മുണ്ടത്തോട് തൃപ്പങ്ങോട്ടൂര്‍
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ ചട്ടം2019 26(5) പ്രകാരം ദൂരപരിധി പാലിക്കാത്തതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No.
Updated on 2023-06-15 10:09:46
സെക്രട്ടറി തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ റിപ്പോർട്ടിൽ കെട്ടിട നിർമാണച്ചട്ടം 26 (5 )പ്രകാരമുള്ള ദൂരപരിധി പാലിച്ചിട്ടില്ല എന്ന് രേഖപ്പെടുത്തിയതായി കാണുന്നു ആയതിന്റെ നിജസ്ഥിതിയും സാധ്യതകളും പരിശിധിക്കുന്നതിനു സൈറ്റ് പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് കമ്മിറ്റി വിലയിരുത്തി .ആയതിനാൽ ടി പരാതി സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനായി അടുത്ത അദാലത്തിലേക്ക് മാറ്റിവെക്കുന്നതിനു തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 4
Updated on 2023-06-27 12:43:26
minutes attached
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 5
Updated on 2023-07-12 15:41:42
Building number cannot be issues as per prevailing norms, The application disposed