LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KACHAPPALLIL (H) PRAKASH P.O NEELIVAYAL IDUKKI PIN:685609
Brief Description on Grievance:
Sir , Here I am got a building permit on 11/09/2020. Then we construct the building and finish all work as soon as possible and we additionally build roofing like trust work on this building and there is no brick builds on surroundings then the completion paper move on Vathikudy Gramapanchayathu notice that Roof is too high. so they denied that completion certificate. Can you please help us for getting compilation certificate and building number.
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 50
Updated on 2025-03-15 14:07:09
അന്വേഷണ റിപ്പോർട്ട് 1. Completed Building-ന്റെ Front yard-ലും Second Floor-ലും ഷീറ്റ് റൂഫ് ചെയ്ത് നിർമ്മിച്ചിരിക്കുന്ന ഏരിയ പ്ലാനിൽ ഉൾപ്പെടുത്തിയില്ല. Built-Up area, FSI, Coverage, Height of building, etc. എന്നിവ കണക്കാക്കുന്നതിനു മേൽ പറഞ്ഞ ഏരിയയും പരിഗണിക്കേണ്ടതാണ്. 2. കെട്ടിടത്തിന്റെ Side yard-നും Rear yard-നും Rule 26 (4) Table 4 പ്രകാരം ആവിശ്യമായ minimum clearance ലഭ്യമല്ല. 3. കെട്ടിടത്തിന്റെ ഉയരം കണക്കാക്കുന്നതിന് Second Floor-ലെ ഷീറ്റ് റൂഫ് ചെയ്ത ഏരിയ കൂടി പരിഗണിക്കുമ്പോൾ 10 മീറ്ററിന് മുകളിൽ ഉയരം വരുന്നതായി കാണുന്നു. ആയതിനാൽ Rule 26 (6) പ്രകാരം ആവിശ്യമായ Front yard, Side yard, Rear Yard എന്നിവ ലഭിക്കുന്നില്ല. 4. Rule 29 പ്രകാരം ആവിശ്യമായ car parking, Two wheeler parking സൗകര്യങ്ങൾ നൽകിയിട്ടില്ല. കെട്ടിടത്തിന്റെ Front yard ലായി നൽകിയിരിക്കുന്ന പാർക്കിംഗ് സൗകര്യങ്ങൾ Rule 29(8) നു വിധേയമല്ല. Rule 6 (8) പ്രകാരം കെട്ടിടത്തിന് ആവശ്യമായ എല്ലാ പാർക്കിംഗ് സൗകര്യങ്ങളും Dimension നോട് കൂടി പാർക്കിംഗ് പ്ലാനിൽ വരച്ചു കാണിക്കേണ്ടതും. ആയതിന്റെ Calculations ഉം Consolidated statement ഉം പ്ലാനിൽ ഉൾക്കൊള്ളിക്കേണ്ടതുമാണ്. 5. Basement floor-ലെ പാർക്കിംഗിലേക്കായുള്ള Driveway, Rule 29(4) (i) നു വിധേയമല്ല 6. Rule 34 പ്രകാരം ആവശ്യമായ no: of toilets, urinals, wash basin എന്നിവ നൽകിയിട്ടില്ല. Male, Female ടോയ്ലെറ്റുകൾ വെവ്വേറെ വേർതിരിച്ച് കാണിക്കേണ്ടതാണ്. Rule 42 (4) പ്രകാരം ആവശ്യമായ Differently- abled കാരുടെ Toilet പ്ലാനിൽ മാർക്ക് ചെയ്തു കാണിക്കേണ്ടതാണ്. നിലവിൽ Ground Floor-ലായി നിർമ്മിച്ചിരിക്കുന്ന 1.80x0.82m size ഉള്ള ടോയ്ലറ്റ് Rule 34(1) (1) നു വിധേയമല്ല. Rule 34 പ്രകാരം ആവിശ്യമായ sanitation facilities ന്റെ Calculation & Consolidated statement പ്ലാനിൽ ഉൾപ്പെടുത്തേണ്ടതാണ്. 7. Stair Width Rule 35(1)(3) നു വിധേയമല്ല. Rule 35(2) പ്രകാരം ആവിശ്യമായ Fire escape stair നൽകിയിട്ടില്ല അദാലത്ത് തീരുമാനം വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ശ്രീമതി മേഴ്സി ആൻറണി നിർമ്മിച്ചിട്ടുള്ള കൊമേഴ്സ്യൽ കം റെസിഡെൻഷ്യൽ കെട്ടിടത്തിന് നമ്പർ ലഭിക്കുന്നത് സംബന്ധിച്ചാണ് പരാതി. INTERNAL VIGILANCE OFFICER - 3, ASSISTANT TOWN PLANNER, IDUKKI, ASSI. EX. ENGINEER, IDUKKI (ONLINE) എന്നിവരും, ഗ്രാമ പഞ്ചായത്തിനുവേണ്ടി ASSISTANT ENGINEER ഉം പങ്കെടുത്തു. പരാതിക്കാരിക്ക് വേണ്ടി ശ്രീ. അരുൺ ആൻറണി ഹാജരായി. സ്ഥല പരിശോധന റിപ്പോർട്ടിലെ മൂന്നാം ഖണ്ഡികയിൽ ഇപ്പോൾ നിർമ്മാണം പൂർത്തിയായിട്ടുള്ള കെട്ടിടത്തിന് 10 മീറ്ററിന് മുകളിൽ ഉയരം ഉള്ളതിനാൽ റൂൾ 26(6) , 26(4) , 29(8) , 6(8) , 35(1)(3) , 35(2) , 34 , 42(4) , 34(1)(1) എന്നിവ പാലിക്കുന്നില്ല. അദാലത്തിൽ ഹാജരായ അപേക്ഷകയുടെ പ്രതിനിധി സെക്കൻറ് ഫ്ലോറിലെ ഷീറ്റ് റൂഫിംഗ് നിർമ്മിതി പൊളിച്ചുമാറ്റാൻ അദാലത്ത് മുൻപാകെ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ സ്ഥല ലപരിശോധന റിപ്പോർട്ടിൽ കണ്ടെത്തിയ 1,2,3,4,7 ഖണ്ഡികകളിലെ ന്യൂനതകൾ പരിഹരിക്കുന്നതാണ്. പഞ്ചായത്ത് അനുവദിച്ച പെർമ്മിറ്റ് പ്രകാരം നിർമ്മിച്ച സാഹചര്യത്തിൽ ഖണ്ഡിക 5 പ്രകാരമുള്ള ന്യൂനത പരിഗണിക്കേണ്ടതില്ല എന്ന് സമിതി തീരുമാനിച്ചു. ഇതുപ്രകാരം ന്യുനത പരിഹരിച്ച് സമർപ്പിക്കുന്ന ഫയൽ സമയബന്ധിതമായി പരിശോധിച്ച് കെട്ടിട നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിക്കൊണ്ട് ഫയൽ തീർപ്പാക്കുന്നു.