LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Eachiyil House, Kuzhingathara Edakkara P.O
Brief Description on Grievance:
കെട്ടിടനമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 17
Updated on 2024-01-16 11:09:22
Demand in the petition can not be solved at sub committee level , hence escalated to higher level. application for permit submitted before April 2023 but land included in the Data bank. Application for category change is pending for disposal
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-02-29 12:43:02
മേല്‍ പരാതി പുന്നയൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 2 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചതിലെ പിഴവുകള്‍ കാരണം നാളിതുവരെ ഭൂമി തരം മാറ്റി ലഭിച്ചിട്ടില്ല എന്നും ആയതിനാല്‍ ഇത്തരം സ്ഥലങ്ങളിലെ വീടുകള്‍ക്ക് ഇപ്പോള്‍ കെട്ടിട നമ്പര്‍ ലഭിക്കാന്‍ അധിക പണം പഞ്ചായത്തില്‍ ഒടുക്കേണ്ടി വരുന്നു എന്നും ഇത്തരം ഭൂമികളിലെ വീടുകള്‍ക്ക് നമ്പര്‍ ഇടുമ്പോള്‍ പിഴത്തുക ഈടാക്കരുത് എന്നുമാണ് പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പ്രസ്തുത പരാതി പരിശോധിച്ചപ്പോള്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചതിലെ പിഴവുകള്‍ കാരണം ഭൂമി തരം മാറ്റി ലഭിക്കാത്തതിനെ തുടര്‍ന്നുള്ള പരാതിയാണെന്നും നിലവില്‍ പഞ്ചായത്തില്‍ നിന്നും സേവനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയല്ലെന്നും സമിതി വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ പ്രസ്തുത പരാതി സമിതിയുടെ പരിഗണനാവിഷയത്തില്‍ ഉള്‍പ്പെടാത്ത പരാതിയായതിനാല് നിരസിക്കുവാന്‍ തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-02-29 13:14:32
നവകേരളസദസ് പോര്‍ട്ടല്‍ മുഖേന കൈമാറി കിട്ടിയ പരാതിയായതിനാല് പരാതിക്കാരനുള്ള മറുപടി നവകേരളസദസ് പോര്‍ട്ടല്‍ മുഖേന നല്‍കിയിട്ടുണ്ട്.