LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കഞ്ചിക്കോട് പാലക്കാട്
Brief Description on Grievance:
സർ ട്രാഫിക് മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്ന പരിയാരം പഞ്ചായത്ത് ചിതപ്പിലെ പൊയിലിൽ ഇവ പഞ്ചായത്ത് താല്പര്യം പ്രകാരം എടുത്തു മാറ്റി എന്നതു നാട്ടുകാർ പരാതി പെടുന്നു.. ഈ ബോർഡ് എടുത്തു മാറ്റിയതാണ് ഈ ഭാഗത്ത് റോഡ് അപകടം വർധിക്കാൻ കാരണ മാകുന്നത്. രാഷ്ട്രീയ മായ താല്പര്യം മുൻനിർത്തി ഇത്തരം ബോർഡ് എടുത്തു മാറ്റിയ തിന്റെ ഫലമായാണ് കഴിഞ്ഞ മാസം ഇവിടെ ഉണ്ടായ അപകടത്തിൽ ഒരു ജീവൻ നഷ്ട മായത്. ആയതിനാൽ ഈ ബോർഡ് പുന സ്ഥാപിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ അപേക്ഷ സസ്നേഹം മനോഹർ ഇരിങ്ങൽ
Receipt Number Received from Local Body: