LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLAKKATTIL (H) KARUVARAKUNDU , KANNATH, THARISH (PO) 676523 (PIN)
Brief Description on Grievance:
ബഹു: ഉപജില്ലാ സ്ഥിരം അദാലത്ത് സമിതി മുമ്പാകെ കൊളക്കാട്ടില് ഹംസ മകന് അബൂബക്കര്‍ സിദ്ധീക്ക് കരുവാരകുണ്ട് കണ്ണത്ത് തരിശ് പിഒ എന്ന ഞാന്‍ സമര്‍പ്പിക്കുന്ന അപേക്ഷ എന്റെയും എന്റെ ഭാര്യ ഹംനത്ത് എന്നവരുടെയും കൂട്ട അവകാശ കൈവശമുള്ള നിലമ്പൂര്‍ താലൂക്ക് കേരള എസ്റ്റേറ്റ് വില്ലേജില്‍ കരുവാരകുണ്ട് പതിനൊന്നാം വാര്‍ഡിലുള്ള സര്‍വ്വേ നമ്പര്‍ 178/13-2 ,13-4 ബ്ലോക്ക് നമ്പര്‍ :152 സ്ഥലത്ത് ഞാന്‍ നിര്‍മ്മിച്ചുവരുന്ന വാണിജ്യ കെട്ടിടത്തിനു A1 -2814/17-18 (77) dt: 04/08/2017 ഈ നമ്പര്‍, തിയ്യതിയില്‍ പെര്‍മ്മിറ്റ് കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗ്രൌണ്ട് ഫ്ലോര്‍+ ist floor + lift room stair room എന്നിങ്ങനെ 2 നിലകള്‍ക്കും കോണിക്കൂട് ലിഫ്റ്റ് റൂം മൊത്തം 881.12 m2 നിര്‍മ്മാണത്തിനു അനുവതിച്ചിരുന്നു ആയത് പ്രകാരം പ്രവര്‍ത്തി തുടങ്ങുകയും ഗ്രൌണ്ട് floor ന്റെ വാര്ക്കപണികള് തീക്കുകയും ചെയ്തു ist ഫ്ലോര്‍ വാര്ക്കപണികള് തുടങ്ങി കൊണ്ടിരിക്കുന്ന സമയത്ത് covid 19 (കൊറോണ ) വന്നു ലോക്ക് ഡൌണ്‍ ആയി എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തിവെക്കേണ്ടതായി വന്നു ഈ ലോക്ക് ഡൌണ്‍ കാലമായതിനാല്‍ പെര്‍മ്മിറ്റ് പുതുക്കുന്നതിനും പ്ലാനില്‍ എന്തെങ്കിലും കൂട്ടിചേര്‍ക്കലുകള്‍ മറ്റു മാറ്റങ്ങള്‍ക്ക് അനുസരിച്ച് പെര്‍മ്മിറ്റ് മാറ്റുന്നതിനും അവസരം ലഭിച്ചില്ല കൂടാതെ ഞങ്ങള്‍ക്ക് ഇതിനെകുറിച്ച് വലിയ വിവരം ഇല്ലാത്തതിനാല്‍ 2nd floor പ്രവര്‍ത്തി തുടങ്ങുകയും 400848/BARE01/GPO/2022/144 ഫയൽ തീയതി 13-04-2022 നമ്പര്‍ തിയ്യതിയില്‍ പെര്‍മ്മിറ്റ് പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും ആയതിനുള്ള മറുപടി 23/08/2022 നു ലഭിച്ചത് പ്രകാരം അതികമായി കൂട്ടിചേര്‍ക്കലുകള്‍ കൂടി ഉള്‍പ്പെട്ട പ്ലാനുകള്‍ സമര്‍പ്പിച്ചാലേ പെര്‍മ്മിറ്റ് പുതുക്കി അനുവതിക്കൂ എന്ന് കത്ത് ലഭിച്ചിരുന്നു ആയതു അറ്റാച്ച് ചെയ്യുന്നു ആയതുകൊണ്ട് പ്ലാന്‍ പുതുക്കി സമര്‍പ്പിക്കുകയും ആവിശ്യാമായ പാര്‍ക്കിംഗ് നു വേണ്ടി പിന്നിലുള്ള സ്ഥലം വാങ്ങുകയും ആയതിന്റെ രേകകള്‍ ഹാജരാക്കിയിട്ടുണ്ട് കൂട്ടാതെ കെട്ടിടം 1000 SQM മുകളില്‍ ആയതിനാല്‍ അഗ്നി ശമാനാ വിഭാഗത്തില്‍നിന്നും noc എന്നിവ നേടുകയും ആയത് പഞ്ചായത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു ഫയര്‍ noc ലഭിക്കാന്‍ കാലതാമസം വന്നതിനാലും ആയതിനുള്ള തുക കയ്യില്‍ ഇല്ലാത്തതിനാലും ഫയല്‍ പുനര്‍ സമര്‍പ്പിക്കാന്‍ വൈകിയിട്ടുണ്ട് എന്നിരുന്നാലും ഫയല്‍ ഏകദേശം 04/11/2024 പുനര്‍ സമര്‍പ്പിച്ചു ഇത്ര ദിവസം ആയിട്ടും ഒരു വിവരവും ലഭ്യമായിട്ടില്ല. പഞ്ചായത്തില്‍ അന്യേഷിച്ചപ്പോള്‍ കെട്ടിടനിര്‍മ്മാണം പെര്‍മ്മിറ്റ് പ്രകാരമുള്ള വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ നിര്‍മ്മിച്ചതുകൊണ്ടു മുഴുവന്‍ നിര്‍മ്മാണ വിസ്തീര്‍ണ്ണവും പുതിയ നിരക്കില്‍ നിയമ വിധേയം ആക്കേണ്ടതുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു മേല്‍ പ്രകാരമുള്ള കത്ത് ലഭിച്ചത് പ്രകാരം മനസ്സിലായത് കൂട്ടിച്ചേര്‍ത്ത വിസ്തീര്‍ണ്ണം അനുസരിച്ച് പ്ലാനുകള്‍ സമപ്പിക്കാന്‍ ആണ്. ആ കത്തില്‍ കെട്ടിടം REGULARIZATION അല്ലെങ്ങില്‍ REVISED PERMIT നു അപേക്ഷിക്കണം എന്ന് 23/08/2022 ഈ തിയ്യതിയിലെ കത്തില്‍ അറിയുകയായിരുന്നെങ്ങില് അന്ന് തന്നെ അധിക നിര്‍മ്മാണത്തിന് പെര്‍മ്മിറ്റ് അപേക്ഷ സമര്‍പ്പിച്ചിരുന്നു , ആയത് വലിയ സാമ്പത്തീക പ്രദിസന്ധി ഉണ്ടാവുന്നു, പെര്‍മ്മിറ്റ് ഫീസ് പുതുക്കുന്നതുനു മുമ്പുള്ള അപേക്ഷ ( 10/04/2023) ആയതിനാല്‍ പഴനിരക്കില് വരുന്ന ഏതു തരത്തിലുള്ള തുകയും അടക്കുന്നതിനുള്ള അനുമതിയും എനിക്ക് ലഭിക്കേണ്ട സേവനവും അനുവതിച്ചു തരുന്നതിനുള്ള അനുമതി നല്‍കണം എന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by Khalid P K, IVO 3 (Additional Charge)
At Meeting No. 50
Updated on 2025-03-01 11:51:11
പരാതി :- സിദ്ധീക്ക് കരുവാരകുണ്ട് കണ്ണത്ത് തരിശ് പിഒ എന്ന ഞാന്‍ സമര്‍പ്പിക്കുന്ന അപേക്ഷ എന്റെയും എന്റെ ഭാര്യ ഹംനത്ത് എന്നവരുടെയും കൂട്ട അവകാശ കൈവശമുള്ള നിലമ്പൂര്‍ താലൂക്ക് കേരള എസ്റ്റേറ്റ് വില്ലേജില്‍ കരുവാരകുണ്ട് പതിനൊന്നാം വാര്‍ഡിലുള്ള സര്‍വ്വേ നമ്പര്‍ 178/13-2 ,13-4 ബ്ലോക്ക് നമ്പര്‍ :152 സ്ഥലത്ത് ഞാന്‍ നിര്‍മ്മിച്ചുവരുന്ന വാണിജ്യ കെട്ടിടത്തിനു A1 -2814/17-18 (77) dt: 04/08/2017 ഈ നമ്പര്‍, തിയ്യതിയില്‍ പെര്‍മ്മിറ്റ് കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗ്രൌണ്ട് ഫ്ലോര്‍+ ist floor + lift room stair room എന്നിങ്ങനെ 2 നിലകള്‍ക്കും കോണിക്കൂട് ലിഫ്റ്റ് റൂം മൊത്തം 881.12 m2 നിര്‍മ്മാണത്തിനു അനുവതിച്ചിരുന്നു ആയത് പ്രകാരം പ്രവര്‍ത്തി തുടങ്ങുകയും ഗ്രൌണ്ട് floor ന്റെ വാര്ക്കപണികള് തീക്കുകയും ചെയ്തു ist ഫ്ലോര്‍ വാര്ക്കപണികള് തുടങ്ങി കൊണ്ടിരിക്കുന്ന സമയത്ത് covid 19 (കൊറോണ ) വന്നു ലോക്ക് ഡൌണ്‍ ആയി എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തിവെക്കേണ്ടതായി വന്നു ഈ ലോക്ക് ഡൌണ്‍ കാലമായതിനാല്‍ പെര്‍മ്മിറ്റ് പുതുക്കുന്നതിനും പ്ലാനില്‍ എന്തെങ്കിലും കൂട്ടിചേര്‍ക്കലുകള്‍ മറ്റു മാറ്റങ്ങള്‍ക്ക് അനുസരിച്ച് പെര്‍മ്മിറ്റ് മാറ്റുന്നതിനും അവസരം ലഭിച്ചില്ല കൂടാതെ ഞങ്ങള്‍ക്ക് ഇതിനെകുറിച്ച് വലിയ വിവരം ഇല്ലാത്തതിനാല്‍ 2nd floor പ്രവര്‍ത്തി തുടങ്ങുകയും 400848/BARE01/GPO/2022/144 ഫയൽ തീയതി 13-04-2022 നമ്പര്‍ തിയ്യതിയില്‍ പെര്‍മ്മിറ്റ് പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും ആയതിനുള്ള മറുപടി 23/08/2022 നു ലഭിച്ചത് പ്രകാരം അതികമായി കൂട്ടിചേര്‍ക്കലുകള്‍ കൂടി ഉള്‍പ്പെട്ട പ്ലാനുകള്‍ സമര്‍പ്പിച്ചാലേ പെര്‍മ്മിറ്റ് പുതുക്കി അനുവതിക്കൂ എന്ന് കത്ത് ലഭിച്ചിരുന്നു ആയതു അറ്റാച്ച് ചെയ്യുന്നു ആയതുകൊണ്ട് പ്ലാന്‍ പുതുക്കി സമര്‍പ്പിക്കുകയും ആവിശ്യാമായ പാര്‍ക്കിംഗ് നു വേണ്ടി പിന്നിലുള്ള സ്ഥലം വാങ്ങുകയും ആയതിന്റെ രേകകള്‍ ഹാജരാക്കിയിട്ടുണ്ട് കൂട്ടാതെ കെട്ടിടം 1000 SQM മുകളില്‍ ആയതിനാല്‍ അഗ്നി ശമാനാ വിഭാഗത്തില്‍നിന്നും noc എന്നിവ നേടുകയും ആയത് പഞ്ചായത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു ഫയര്‍ noc ലഭിക്കാന്‍ കാലതാമസം വന്നതിനാലും ആയതിനുള്ള തുക കയ്യില്‍ ഇല്ലാത്തതിനാലും ഫയല്‍ പുനര്‍ സമര്‍പ്പിക്കാന്‍ വൈകിയിട്ടുണ്ട് എന്നിരുന്നാലും ഫയല്‍ ഏകദേശം 04/11/2024 പുനര്‍ സമര്‍പ്പിച്ചു ഇത്ര ദിവസം ആയിട്ടും ഒരു വിവരവും ലഭ്യമായിട്ടില്ല. പഞ്ചായത്തില്‍ അന്യേഷിച്ചപ്പോള്‍ കെട്ടിടനിര്‍മ്മാണം പെര്‍മ്മിറ്റ് പ്രകാരമുള്ള വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ നിര്‍മ്മിച്ചതുകൊണ്ടു മുഴുവന്‍ നിര്‍മ്മാണ വിസ്തീര്‍ണ്ണവും പുതിയ നിരക്കില്‍ നിയമ വിധേയം ആക്കേണ്ടതുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു മേല്‍ പ്രകാരമുള്ള കത്ത് ലഭിച്ചത് പ്രകാരം മനസ്സിലായത് കൂട്ടിച്ചേര്‍ത്ത വിസ്തീര്‍ണ്ണം അനുസരിച്ച് പ്ലാനുകള്‍ സമപ്പിക്കാന്‍ ആണ്. ആ കത്തില്‍ കെട്ടിടം REGULARIZATION അല്ലെങ്ങില്‍ REVISED PERMIT നു അപേക്ഷിക്കണം എന്ന് 23/08/2022 ഈ തിയ്യതിയിലെ കത്തില്‍ അറിയുകയായിരുന്നെങ്ങില് അന്ന് തന്നെ അധിക നിര്‍മ്മാണത്തിന് പെര്‍മ്മിറ്റ് അപേക്ഷ സമര്‍പ്പിച്ചിരുന്നു , ആയത് വലിയ സാമ്പത്തീക പ്രദിസന്ധി ഉണ്ടാവുന്നു, പെര്‍മ്മിറ്റ് ഫീസ് പുതുക്കുന്നതുനു മുമ്പുള്ള അപേക്ഷ ( 10/04/2023) ആയതിനാല്‍ പഴനിരക്കില് വരുന്ന ഏതു തരത്തിലുള്ള തുകയും അടക്കുന്നതിനുള്ള അനുമതിയും എനിക്ക് ലഭിക്കേണ്ട സേവനവും അനുവതിച്ചു തരുന്നതിനുള്ള അനുമതി നല്‍കണം എന്ന് അപേക്ഷിക്കുന്നു അദാലത്ത് തീരുമാനം ചുരുക്കം:- പെർമിറ്റ് കാലവധി കഴിഞ്ഞതിനാലും പെർമിറ്റിൽനിന്നും വ്യതിചലിച്ചും അതിക നിർമ്മാവും നടത്തിയിരുക്കുന്നു. (Permitted Area 881 M2 GF+1) ആയതിനാൽ പുതുക്കി നൽകാൻ കഴിയില്ല. 20219 ചട്ടങ്ങൾ പ്രകാരം ക്രമൽക്കരിച്ച് പെർമിറ്റ്/ഓക്യുപെൻസി സർട്ടിഫിക്കേറ്റ് നൽകുന്നതിന് നടപടി സ്വീകരിക്കുക. ആദ്യം വാങ്ങിയ പെർമിറ്റ് ഫീസ് ക്രമവൽക്കരണ ഫീസിൽനിന്നും കുറവ് ചെയ്ത് നൽകാവുന്നതാണ്. Detailed Adalat minutes attached
Attachment - Sub District Final Advice: