LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വൈഷ്ണവീയം, പി. ഓ സിവിൽ സ്റ്റേഷൻ , കോഴിക്കോട്
Brief Description on Grievance:
പെർമിറ്റിനായുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 49
Updated on 2025-02-18 12:01:50
തീരുമാനം : 15/2025 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ കെ.പി.15/721, 722, 723 നമ്പരായുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിന് അനുവാദം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി മുഖേന ശ്രീമതി. പ്രഭാവതി നാരായണന്, കോഴിക്കോട് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. തലശ്ശേരി - വളവുപാറ റോഡു വികസനവുമായി ബന്ധപ്പെട്ട് പ്രസ്തുത കെട്ടിടത്തിന്റെ മുന്‍വശം റോഡിനായി ഏറ്റെടുത്തിരുന്നതായി അപേക്ഷക അറിയിച്ചു. ശേഷിക്കുന്ന കെട്ടിടഭാഗം പുതുക്കിപ്പണിയാന്‍ അനുവാദം ലഭിക്കുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചത്. 27/05/2024 നു സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈറ്റിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി 05/08/2024 നു അപേക്ഷകക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുനസമര്പ്പിക്കാന് അപേക്ഷകയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 50
Updated on 2025-03-27 12:35:47
Letter attached
Attachment - Sub District Final Advice Verification: