LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sabari Charitable Trust schools, Pudupariyaram
Brief Description on Grievance:
Building numbe regarding
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ഹമീദ ജലീസ വി കെ, Internal Vigilance Officer
At Meeting No. 49
Updated on 2025-04-01 12:10:55
കാരാകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ശബരി ഹയർ സെക്കണ്ടറി സ്കൂൾ, പള്ളിക്കുറുപ്പ് സ്ക്കൂൾ കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 14/03/2024ലെ A4/3792/2023 നമ്പർ കത്തിൽ കെട്ടിടത്തിലെ ന്യൂനതകൾ കാണിച്ചുകൊണ്ട് അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുള്ളതാണ്. മേൽ കത്തിൽ സൂചിപ്പിച്ച ന്യൂനതകൾ KPBR 2019 ചട്ടം 5(4), ചട്ടം 26 ടേബിൾ 4 - exterior and Interior open spaces, ചട്ടം 26(6), ചട്ടം 28(1) ടേബിൾ 8 - access, ചട്ടം 30 ടേബിൾ 11 - approval from District Town Planner, ചട്ടം 34(3) - Sanitation facilities, ചട്ടം 42(2) - Lift for disabled, ചട്ടം 42(4)(b) - Toilet for disabled, ചട്ടം 76.2(3) - Rainwater harvesting arrangements, ചട്ടം 79(6) - In-situ liquid waste treatment plant എന്നിവയും, KER പ്രകാരം ക്ലാസ്സ് മുറിയുടെ ഉയരം 3.7 m വേണ്ടത് 3.6 m മാത്രമാണ് എന്നതാണ്. ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ പുലാപെറ്റ ശബരി എം.വി.റ്റി. സെൻട്രൽ യു.പി. സ്കൂളിന് (എയിഡഡ്) ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 18/03/2024 തീയതിയിലെ 400771/BABC06/GP0/2024/61(1) നമ്പർ കത്തിൽ കെട്ടിടത്തിലെ ന്യൂനതകൾ കാണിച്ചുകൊണ്ട് അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുള്ളതാണ്. മേൽ കത്തിൽ സൂചിപ്പിച്ച ന്യൂനതകൾ കെട്ടിടത്തിന് പ്രത്യേക പരിഗണന ആവശ്യമായവർക്കുള്ള ലിഫ്റ്റ്, പ്രത്യേക പരിഗണന ആവശ്യമായവർക്കുള്ള റാമ്പിൻറെ കൈവരി (KPBR 2019, ചട്ടം 42) എന്നിവ ലഭ്യമാക്കിയിട്ടില്ല എന്നതാണ്. വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ ശബരി പി.റ്റി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ, അടക്കാപുത്തൂരിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 26/07/2022ലെ A4-2395/2019 നമ്പർ കത്തിൽ കെട്ടിടത്തിലെ ന്യൂനതകൾ കാണിച്ചുകൊണ്ട് അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുള്ളതാണ്. മേൽ കത്തിൽ സൂചിപ്പിച്ച ന്യൂനതകൾ KPBR 2011 ചട്ടം 55(a), ചട്ടം 6, ചട്ടം 7(11), ചട്ടം 27(10) - Exterior and interior open spaces, ചട്ടം 27 (11), 56(6) പട്ടിക 6 - sanitation requirements) , ചട്ടം 56(2) പട്ടിക 4 & 27(10) - സെറ്റ്ബാക്ക്, ചട്ടം 104(2) - lift for differently abled, ചട്ടം 104 - provisions for differently abled, ചട്ടം 56(4) - Fire NOC, ചട്ടം 102 - Rainwater harvesting arrangements, ചട്ടം 79(6) - in-situ liquid waste treatment plant എന്നിവയും, KER പ്രകാരം ക്ലാസ്സ് മുറിയുടെ അളവ് 6mx6mx3.6m ആണ് എന്നതാണ്. ഒരു എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ആയതിനാൽ മേൽ പറഞ്ഞ ന്യൂനതകളിൽ ഇളവു വേണമെന്നാണ് അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നിരുന്നാലും, പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് വേണ്ടത് ഉൾപ്പടെ ചട്ടപ്രകാരം ആവശ്യമായ സൌകര്യങ്ങൾ ലഭ്യമാക്കാത്തതിനാൽ അപേക്ഷ പരിഗണനാനർഹമല്ല. എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ആയതിനാൽ KPBR 2019, ചട്ടം 3(4)(b) പ്രകാരം സർക്കാരിൽ നിന്നും ഇളവ് ആവശ്യപ്പെട്ട് അപേക്ഷകന് സർക്കാരിനെ സമീപിക്കാവുന്നതാണ് എന്ന് അദാലത്ത് ഉപജില്ലാ സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD3 Sub District
Updated by ഹമീദ ജലീസ വി കെ, Internal Vigilance Officer
At Meeting No. 53
Updated on 2025-04-01 12:23:13

Attachment - Sub District Final Advice Verification: