LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഫിഷ് മാള്‍ കുപ്പക്കൊല്ലി അമ്പലവയല്‍
Brief Description on Grievance:
കച്ചവട ലൈസന്‍സ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:38:26
ശ്രീ. ക്ളിപ്പി കെ.ജി. എന്നവരുടെ പരാതി പരിശോധിച്ചു. നെന്മേനി ഗ്രാമ പഞ്ചായത്തിൽ ഫിഷ് മാൾ അക്വേറിയം നിർമ്മിച്ചു എന്നും, ആയതിന് ഗ്രാമ പഞ്ചായത്തിൽ നിന്നും അനുമതി ലഭിച്ചില്ല എന്നും മറ്റുമാണ് ഒന്നാമതായുള്ള പരാതി. പരാതിയിൽ പറയുന്ന കെട്ടിടത്തിന് നിലവിൽ നമ്പർ ഇല്ല എന്ന് സെക്രട്ടറി ബോധിപ്പിച്ചു. നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടങ്ങൾക്ക് അനുസൃതമായി അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ച് തീരുമാനിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ സി ബി എം എൻറർപ്രൈസസ് എന്ന സ്ഥാപനത്തിന് ലൈസൻസ് ലഭിച്ചില്ല എന്നും മറ്റുമാണ് രണ്ടാമതായുള്ള പരാതി. ക്രഷർ യണിറ്റ് നടത്തുന്നതിനാണ് ശ്രീ. ക്ളിപ്പി കെ.ജി. എന്നവർ അപേക്ഷ സമർപ്പിച്ചിരുന്നത് എന്നും 640 എച്ച് പി മെഷിനറി ഇൻസ്റ്റലേഷൻ ആവശ്യമുള്ളതിനാൽ ഗ്രാമ പഞ്ചായത്തിൻറെ അനുമതി ആവശ്യമുള്ളതിനാൽ ഗ്രാമ പഞ്ചായത്തിൻറെ അനുമതിക്കായി സമർപ്പിക്കുകയും, അനുമതി ലഭിച്ചതിനെ തുടർന്ന് ഫീസ് അടക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും, ഫീസ് അടക്കുന്ന മുറക്ക് അനുമതി ലഭ്യമാക്കുന്നതാണെന്നും മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചു. ആയതിനാൽ തുടർനടപടി ആവശ്യമില്ല.
Attachment - Sub District Final Advice:
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 16:53:47