LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Lila S S
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 49
Updated on 2025-05-15 13:01:54
ശ്രീമതി. ലൈല S.S ൻ്റെ കെട്ടിടം PWD റോഡ് പുറമ്പോക്ക് ലംഘിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നതെന്ന പരാതിയിൽ അന്വേഷണം നടത്തിയതിൽ, കെട്ടിടത്തിൻ്റെ മുൻഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ചട്ടവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മുനിസിപ്പൽ സെക്രട്ടറി കെട്ടിടത്തിൻ്റെ നമ്പർ റദ്ദ് ചെയ്ത് UA നമ്പർ നൽകി മൂന്നിരട്ടി വസ്തുനികുതി ചുമത്തി നടപടി ആരംഭിച്ചിട്ടുള്ളതാണ്. അനധികൃത കെട്ടിട ഭാഗങ്ങൾ പൊളിച്ചു മാറ്റിയ ശേഷം കെട്ടിടം ക്രമവത്ക്കരിച്ച് നമ്പർ പുന:സ്ഥാപിക്കുന്നതിന് ശ്രീമതി. ലൈല അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. എന്നാൽ സെക്രട്ടറി ചുമത്തിയ വലിയ വസ്തുനികുതിയും പിഴത്തുക ഈടാക്കുന്നതിന് സാധിക്കില്ലായെന്നുംസാധിക്കില്ലായെന്നും ആയത് ഒഴിവാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആദാലത്ത് ഉപസമിതി സ്ഥല സന്ദർശനം നടത്തി പരാതിക്കാരിയുടെ ഭർത്താവിനെ കേൾക്കുകയും ചെയ്തു. കെട്ടിടത്തിൻ്റെ ചട്ടലംഘനങ്ങൾ പൊളിച്ചതായി ബോധ്യപ്പെട്ടു.2025 മാർച്ച് മാസത്തിൽ വസ്തു നികുതി പിഴ പലിശ ഒഴിവാക്കിയിട്ടുള്ളതിനാൽ വസ്തു നികുതി മാത്രം ഒടുക്കി നടപടികളിൽ നിന്നും ഒഴിവാകുന്നതിന് നിർദ്ദേശം നൽകി. ആയതനുസരിച്ച് നടപടി സ്വീകരിച്ചതിനെ തുടർന്ന് ശ്രീമതി. ലൈല S.S ൻ്റെ കെട്ടിടം ക്രമവത്കരിച്ച് NMC/29/1/ എന്ന നമ്പർ അനുവദിച്ചിട്ടുണ്ട്. പരാതി പരിഹരിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 50
Updated on 2025-05-22 22:36:28
പരാതിക്കാരിക്ക് നമ്പർ അനുവദിച്ച് പരാതി പരിഹരിച്ചിട്ടുണ്ട്.