LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUzHUVAN KOTTIL VILATHUR PO 679304
Brief Description on Grievance:
മകളുടെ ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയത് 04 - 12-24 ന് ഡെലിവറി Date തന്നതാണ് ശേഷം 4 തവണ ഓഫീസിലെത്തിയിട്ടും നിരുത്തരവാദപരമായി പെരുമാറുന്നു. പിന്നിട് വരാൻ പറഞ്ഞ് തിരിച്ചയക്കുന്നു. കൂലിപ്പണി ഒഴിവാക്കിയാണ് ഓഫീസിൽ പോകുന്നത്. 4 ദിവസത്തെ ജോലി നഷ്ടവും ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ഇനിയും നടത്തിക്കാതെ സർട്ടിഫിക്കറ്റ് അനുവദിച്ചു തരാൻ ദയവുണ്ടാകണം.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 55
Updated on 2025-03-01 09:58:43
മകളുടെ ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ 04 - 12-24 ന് അപേക്ഷ നൽകി. ശേഷം 4 തവണ ഓഫീസിലെത്തിയിട്ടും നിരുത്തരവാദപരമായി പെരുമാറുന്നു. പിന്നിട് വരാൻ പറഞ്ഞ് തിരിച്ചയക്കുന്നു. കൂലിപ്പണി ഒഴിവാക്കിയാണ് ഓഫീസിൽ പോകുന്നത്. 4 ദിവസത്തെ ജോലി നഷ്ടവും ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ഇനിയും നടത്തിക്കാതെ സർട്ടിഫിക്കറ്റ് അനുവദിച്ചു തരാൻ ദയവുണ്ടാകണം. പരാതിയുടെ വിശദാംശങ്ങൾ വളാഞ്ചേരി നഗരസഭ രജിസ്ട്രാർക്ക് അയച്ച് നൽകി. പരാതി പരിഹരിച്ചിട്ടുണ്ട്. പേര് ചേർത്ത ജനന സർട്ടിഫിക്കേറ്റിന്റെ പകർപ്പ് അയച്ച് നൽതിയിട്ടുണ്ട്. ആയത് അനബന്ധമായി ചേർക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 56
Updated on 2025-03-01 10:53:43
Name entered Certificated issued from MC. Contacted Rasheed and he is ok