LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മണിമ വീട് വെള്ളമുണ്ട പോസ്റ്റ്
Brief Description on Grievance:
കെട്ടിടം പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 19
Updated on 2024-02-28 22:27:16
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം 22.02.2024 വൈകുന്നേരം 5 മണിക്ക് പുൽപ്പള്ളിയിൽ യോഗം ചേർന്നു. 1215 നമ്പറായി നവകേരള സദസിൽ ശ്രി നൌഷാദ് മണിമ, വെള്ളമുണ്ട പഞ്ചായത്ത് സമർപ്പിച്ച പരാതിയിൽ തന്നെ അത് വർഴങ്ങൾക്ക് മുൻപ് തീർപ്പാക്കിയതായി കാണുന്നു. വിഷയം സംബന്ധിച്ച വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിയുടെ 16.01.2017 ലെ 400998/GACO01/GPO/2023/9490/(1) റിപ്പോർട്ടിൽ ഒന്നാം നില നിർമ്മിച്ചപ്പോൾ പാർക്കിങ്ങ് ഏരിയ ലഭ്യമാകാത്തതിനാലാ ണ് നമ്പർ അനുവദിക്കാൻ സാധിക്കാത്തതന്ന് റിപ്പോർട്ട് ചെയ്തിട്ടു ണ്ട്. (റിപ്പോർട്ട് അറ്റാച്ച് ചെയ്യുന്നു.) പരിശോധിച്ചതിലും വസ്തുതാപരമാണെന്ന് കാണുന്നു. മാത്രമല്ല നിലവിൽ ലൈവ് ഫയലുമില്ല. ഈ സാഹചര്യത്തിൽ 2024 ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണം) ചട്ടങ്ങൾ പ്രകാരം ക്രമവത്കരിക്കാൻ ക്രമ പ്രകാരം അപേക്ഷ സമർപ്പിക്കാൻ അപേക്ഷകന് നിർദ്ദേശം നൽകിയും അപേക്ഷയിൽ താമസംവിനാ നടപടി സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും അദാലത്ത് ഉത്തരവാകുന്നു. പരാതി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 20
Updated on 2024-03-17 11:53:29
ബഹു ജെ ഡി ഓഫീസിലേയ്ക്ക് വിവരം കൈമാറി