LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pichakasserymaliyil, Perumbayikkadu P O ,Kottayam
Brief Description on Grievance:
Building Regularization
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 49
Updated on 2025-03-26 16:16:00
പരാതി പരിശോധിച്ചതിൽ കെട്ടിട നിർമ്മാണ അനുമതിയ്ക്കായി കെ-സ്മാർട്ട് വഴി നൽകിയ ഫയൽ പരിശോധിച്ച്, സ്ഥലവും മാസ്റ്റർ പ്ലാനും പരിശോധിച്ചതിൽ ബ്ലോക്ക് നമ്പർ 25-ൽ റിസർവ്വേ നമ്പർ 160 ഉൾപ്പെട്ടതായി കാണുന്നില്ല. എന്നാൽ GIS മാപ്പ് പരിശോധിച്ചതിൽ റിസർവ്വേ നമ്പർ 160/17 പ്രസ്തുത പ്ലോട്ട് വാട്ടർ ബോഡിയിൽ ഉൾപ്പെട്ടതായി കാണുന്നു. സോണിംഗ് റെഗുലേഷൻസ് പ്രകാരം ടി പ്ലോട്ടിൽ റസിഡൻഷ്യൽ നിർമ്മാണം സാധ്യമല്ല എന്ന് കാണിച്ചുകൊണ്ടാണ് സെക്രട്ടറി അപേക്ഷ നിരസിച്ചത് എന്ന് കാണുന്നു. കോട്ടയം മാസ്റ്റർ പ്ലാൻ 33.2.47 (ii ) പ്രകാരം "The Secretary of Local Self Government Institutions, with the concurrence of the District Officer of the Department of Town and Country Planning having jurisdiction over the area, shall permit in land uses such as Paddy Land or Water body, such uses that are permissible în adjacent land use zone, if that particular land in the Paddy Land Zone or Water body Zone is not classified as Paddy Land or Water body as per revenue records" എന്ന് പറയുന്നുണ്ട്. പരാതിക്കാരിയുടെ സ്ഥലത്തിന് അടുത്തുള്ള ഷാജി കൊട്ടുപള്ളിൽ എന്നയാളുടെ സ്ഥലം 160/22 , 2 ആർ 20 സക്വാ.മീ പുരയിടമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ തൊട്ടടുത്ത പുരയിടങ്ങളിൽ വീടുകൾ നിർമ്മിച്ചിട്ടുമുണ്ട്.ആയതിനാൽ ടൌൺ പ്ലാനിൻ്റെ കൺകറൻസോടുകൂടി നിർമ്മണം അനുവദിക്കാവുന്നതാണ്. ബന്ധപ്പെട്ട നിർദേശം പരാതിക്കാരിക്ക് നൽകേണ്ടതാണ്.