LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നെസ്സി വില്ലാസ്, കാരപ്പറമ്പ്.
Brief Description on Grievance:
കമേഴ്സ്യൽ കം സ്റ്റുഡിയോ അപാർട്ട്മെന്റിന്റെ ഒക്യുപൻസി അപേക്ഷ നിരസിച്ചത് - സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 49
Updated on 2025-02-10 15:16:59
പരാതിക്കാരനും, അസി.എഞ്ചിനീയറും, ഗ്രാമപഞ്ചായത്ത് ജൂനിയ൪ സൂപ്രണ്ടും അദാലത്ത് സമിതി മുമ്പാകെ ഹാജരായി. ഈ കാര്യത്തില്‍ സാങ്കേതികമായി ഒരു വിദഗ്ദോപദേശം ലഭിക്കേണ്ട ഒരു പ്രശ്നമാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിനാല്‍ ചീഫ് ടൗണ്പ്ലാനറുമായി സംസാരിച്ച് ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 50
Updated on 2025-05-08 16:12:51
അജണ്ട 1 ശ്രീ. അഹമ്മദ് .ടി.സി , ഒളവണ്ണ ഗ്രാമ പഞ്ചായത്ത് എന്നവരുടെ അപേക്ഷ തീരുമാനം 1 അസിസ്റ്റന്റ് എഞ്ചിനീയർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആയതിൽ 3 കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുൻ അദാലത്ത് തീരുമാന പ്രകാരം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സൈറ്റ് സന്ദർശിച്ച് കൃത്യമായ ഒരു ചിത്രം അദാലത്ത് സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. പെർമിറ്റ് പ്രകാരം 2ാം നിലയിലേക്ക് എർത്തേൺ റാമ്പ് ആണ് അനുവദിച്ചത് . പക്ഷേ അത് സൈറ്റിൽ RCC Ramp ആയിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആയതിനാൽ സെറ്റ് ബാക്ക് ലഭിക്കുന്നില്ല. നിർമ്മാണത്തിന് പെർമിറ്റ് നൽകുമ്പോൾ Earthen ramp മതിയായിരുന്നു. പക്ഷെ തൊട്ടടുത്ത പറമ്പുകാരൻ മണ്ണെടുത്തപ്പോൾ Structure ന്റെ Stability ക്ക് വേണ്ടി RCC Ramp ഉണ്ടാക്കിയതാണ്. കെട്ടിടത്തിന്റെ 2 ാം നിലയിലാണ് പാർക്കിംങ് ഏർപ്പെടുത്തിയിരിക്കുന്നത്. അവിടുത്തേക്ക് 5 മീറ്റർ വീതിയുളള വഴി നിർബന്ധമാണ്. ആയതിനാൽ Concrete Ramp നിർമ്മാണം അനുവദിക്കണമെങ്കിൽ തൊട്ടടുത്ത പറമ്പുകാരന്റെ നിയമാനുസൃതമായ Consent ആവിശ്യമാണ്. നോട്ടറൈസ്ഡ് കൺസെന്റ് ലഭ്യമാക്കിയാൽ നിർമ്മാണത്തിന്റെ പ്രത്യേക പരിസ്ഥിതി പരിഗണിച്ച് ഒക്യുപൻസി അനുവദിക്കാവുന്നതാണ്. പ്രസ്തുത കെട്ടിടത്തിന്റെ വടക്കു ഭാഗത്ത് പെർമിറ്റ് പ്രകാരമുള്ള സെറ്റ് ബാക്ക് ലഭ്യമല്ല. അസിസ്റ്റന്റ് എഞ്ചിനീയർ , എൽ.എസ്.ജി.ഡി ചൂണ്ടിക്കാണിച്ച അനധികൃതമായ നിർമ്മാണം പൂർണ്ണമായും പൊളിച്ചു നീക്കി സെറ്റ് ബാക്ക് പൂർണ്ണമായും ലഭ്യമാവുന്ന രീതിയിൽ പുനർ നിർമ്മിക്കേണ്ടതാണ്. തീരുമാന പ്രകാരമുള്ള Drawings LBS വരച്ചു നൽകേണ്ടതാണ്.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 51
Updated on 2025-05-22 19:19:07
Already decided in another petition