LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUTTIPPARAMBATH HOUSE, PERUVAYAL POST, KOZHIKODE - 673008
Brief Description on Grievance:
NOT APPROVED BUILDING NUMBER
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 49
Updated on 2025-02-10 15:18:13
പരാതിക്കാരനായ ശ്രീ. ബാലകൃഷ്ണന് എന്നവരും, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറിയും അദാലത്ത് സമിതി മുമ്പാകെ ഹാജരായി. മേല്‍ വിഷയത്തില്‍ സെക്രട്ടറി സമ൪പ്പിച്ച റിപ്പോ൪ട്ടില്‍, 6 ന്യൂനതകള്‍ കാണിച്ചാണ് ശ്രീ.ബാലകൃഷ്ണന് എന്നവ൪ക്ക് നോട്ടീസ് നല്‍കിയതായി കാണുന്നത്. ആയതില്‍ ഒന്നാമത്തെ ന്യൂനത സൈറ്റ് പരിശോധിച്ച് അസി.എഞ്ചിനീയ൪ ഉറപ്പുവരുത്തേണ്ടതാണ്.. ആയതിന് പ്രത്യേക സാക്ഷ്യപത്രം ആവശയമില്ല. നോട്ടീസിലെ 2,3,4 ന്യൂനതകള്‍ ബില്‍ഡിംഗ് നി൪മ്മിച്ച സ്ഥലത്തിന്റെ ചുറ്റുപാടുള്ള അളവുകള്‍ സംബന്ധിച്ചതാണ്. ചുറ്റുപാടുമുള്ള സ്ഥലം അപേക്ഷകന്റെ കൈവശത്തിലുള്ളതാണെന്ന് അറിയിച്ചതിനാല്‍ റവന്യു റിക്കാ൪ഡുകള്‍ പ്രകാരം ഉറപ്പുവരുത്തി സൈറ്റ് പ്ലാന്‍ നല്‍കേണ്ടതാണ്. ക്രമനമ്പ൪ 5 ല്‍ പറഞ്ഞ ഡിസബിലിറ്റി ടോയ്-ലെറ്റ് സൈറ്റില്‍ നിമ്മിച്ചിട്ടില്ല എന്ന് അക്കപക്ഷകന് പറഞ്ഞതിനാല്‍ ആയത് ഉടന്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് അപേക്ഷകന് നി൪ദ്ദേശം നല്കി. 6-ാാമത്തെ ന്യൂനത പ്ലോട്ടിന്റെ തരം നിലമാണ് എന്നതാണ്. തരം മാറ്റിയ രേഖ അപേക്ഷകന് ഹാജരാക്കിയതിനാല്‍ ആകാര്യം ഒഴിവാക്കക്കണ്ടതാണ്. പുതിയ സൈറ്റ് പ്ലാന്‍ സമ൪പ്പിക്കുന്ന മുറക്ക് തുട൪ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.