LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mandapathil, Edamattam PO, Bharanaganam
Brief Description on Grievance:
building tax calculation reg.
Receipt Number Received from Local Body:
Escalated made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 49
Updated on 2025-03-24 17:13:17
ടി പരാതി ജില്ലാ അദാലത്തിൽ പരിഗണിച്ചു തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നു കരുതുന്നതിനാൽ ജില്ല അദാലത്തിലേക്കു escalate ചെയ്യുന്നു
Escalated made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 39
Updated on 2025-04-21 12:56:43
മീനച്ചിൽ പഞ്ചായത്തിൽ വാർഡ് 3 ൽ 13 -01 -2023 തീയതിയിൽ 264 .29 ച . മീ വിസ്തീർണത്തിൽ 2 നിലയിൽ ഒരു വാസഗൃഹത്തിന് പെർമിറ്റ് നൽകുകയും 30 -07 -2024 തീയതി കെട്ടിട നമ്പർ അനുവദിക്കുന്നതിനായി അപേക്ഷ നൽകിയത് പ്രകാരം സ്ഥല പരിശോധന നടത്തിയതിൽ പെർമിറ്റ് അപേക്ഷയോടൊപ്പം നൽകിയ പ്ലാനിൽ നിന്നും വ്യത്യസ്തമായി ഫസ്റ്റ് ഫ്ലോറിന് മുകളിൽ അധികമായി നിർമ്മിച്ച നിർമ്മിതിയുടെ വിസ്തീർണ്ണമായ 27 .43 ച . മീ കൂടി ഉൾപ്പെടുത്തി ആകെ 292 .53 ച . മീറ്ററിന് ആണ് വസ്തു നികുതി നിർണ്ണയിച്ചിട്ടുള്ളത് . എന്നാൽ അധികമായി നിർമ്മിച്ചിട്ടുള്ള ഭാഗം വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനാണെന്നും ആയത് HABITABLE ആയിട്ടുള്ള ഏരിയ അല്ലായെന്നും പ്ലിന്ത് ഏരിയായിൽ നിന്നും സീലിംഗിലേക്കുള്ള ഉയരം 2 .39 മീറ്റർ ആണെന്നും , പ്രസ്തുത ഭാഗത്തേക്കുള്ള പ്രവേശനം കുത്തനെയുള്ള ഗോവണിയാണെന്നും പരിഗണിച്ച് നികുതി നിർണ്ണയിക്കപ്പെട്ട പ്ലിന്ത് ഏരിയ പുനഃ പരിശോധിക്കണമെന്നതാണ് പരാതി . തീരുമാനം 1 . ടി നികുതി നിർണ്ണയത്തിനെതിരെ പരാതിക്കാരൻ ഗ്രാമപഞ്ചായത്തിൽ ഫയൽ ചെയ്ത അപ്പീൽ അപേക്ഷയിന്മേൽ ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ തീരുമാനം , അപ്പ്രൂവ്ഡ് കംപ്ലീഷൻ പ്ലാൻ എന്നിവ 7 ദിവസത്തിനുള്ളിൽ അപേക്ഷകന് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു . 2 . പ്രസ്തുത കെട്ടിടത്തിന്റെ ഫസ്റ്റ് ഫ്ലോറിനു മുകളിൽ നിർമ്മിച്ച 3 മീറ്ററിലധികം ഉയരം വരുന്ന കെട്ടിയടച്ച ഭാഗത്തിന്റെ ഏരിയായ 27 .43 ച . മീ നാണ് TAX ചുമത്തിയിട്ടുളളത് . പ്രസ്തുത ഏരിയ KPBR പ്രകാരം HABITABLE ആയിട്ടുള്ള ഏരിയ അല്ലെങ്കിൽ 264 .29 ച . മീ വിസ്തീർണ്ണത്തിൽ TAX നിർണ്ണയിക്കാവുന്നതാണോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി പ്രസ്തുത പരാതി സംസ്ഥന സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു .
Interim Advice made by State State
Updated by Vanajakumari K, state level
At Meeting No. 19
Updated on 2025-06-10 09:38:04
See the Adalath decision (minutes) attached herewith.
Attachment - State Interim Advice: