LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രേയസ്സ്, ചട്ടുകപ്പാറ പി ഓ, കുറ്റ്യാട്ടൂർ
Brief Description on Grievance:
കെട്ടിടനമ്പറിനുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 48
Updated on 2025-02-15 15:23:05
സ്ഥല പരിശോധന നടത്തി തീരുമാനം എടുക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 49
Updated on 2025-05-13 15:02:53
ശ്രീ.കെ.കെ നാരായണൻ,ശ്രേയസ്,ചട്ടുകപ്പാറ,എന്നവർ സമർപ്പിച്ച പരാതിപ്രകാരം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 15 ആം വാർഡിൽ റി.സ.312/102 ൽപ്പെട്ട സ്ഥലത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ച വാണിജ്യകെട്ടിടത്തിന് നമ്പർ അനുവദിച്ചില്ലെന്ന പരാതി പരിശോധിച്ചതിൽ ഈ വിഷയം ബഹു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ 744/2023 നമ്പറായി നല്കിയ പരാതിയിൻമേൽ EP NO-20/2025 ആയി കേസ് നിലവിലുണ്ടെന്ന് ബോധ്യപ്പെട്ടു. ബഹു.ഓംബുഡ്സ്മാന്റെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ സമിതിക്ക് തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്തിമ ഉത്തരവിന് വിധേയമായി തീരുമാനമെടുക്കാൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് ഫയൽ തീർപ്പാക്കി.