LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Main Road Chittur
Brief Description on Grievance:
കെട്ടിടത്തിന്റെ ജന്മം മാറ്റുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Escalated made by PKD5 Sub District
Updated by ശ്രീ.സതീഷ് കുമാർ കെ, Assistant Director
At Meeting No. 48
Updated on 2025-01-21 16:03:27
ശ്രീമതി.സരസ്വതി മുതല്‍ പേര് എന്നവര്‍ കരുതലും കൈത്താങ്ങും അദാലത്തില്‍ സമര്‍പ്പിച്ച പരാതി പരിശോധിച്ചു. ബഹു.മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഉപജില്ലാ അദാലത്ത് സമിയിയ്ക്ക് ടി വിഷയത്തില്‍ തീരുമാനം എടുക്കുവാന്‍ കഴിയത്തതിനാല്‍ ടി അപേക്ഷ ജില്ലാ സമിതിയ്ക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 32
Updated on 2025-03-21 11:58:50
ശ്രീമതി.സരസ്വതി എന്നവരുടെ ഭർത്താവ് സുന്ദരത്തിന്റെ പേരിൽ ചിറ്റൂർ തത്തമംഗലം നഗരസഭയിലുണ്ടായിരുന്ന സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിന് 01/12/2008 ന് അനുവാദം ലഭിച്ചിരുന്നതായും ടി കെട്ടിടത്തിന്റെക കംപ്ലീഷൻ പ്ലാൻ 18/10/2011 ന് സമർപ്പിച്ചതായും നഗരസഭ അധികൃതരുടെ സ്ഥല പരിശോധനയിൽ കെട്ടിട ക്രമവൽക്കരണ ഫീസ് ആയി 2866/- അടയ്ക്കണമെന്ന് ആവശ്യപ്പെടുള്ള കത്ത് നഗരസഭയുടെ ഫയലിൽ ഉള്ളതായും ആയത് തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നും ആ കാലയളവിൽ ടിയാളുടെ ഭർത്താവ് സുഖമില്ലാതെ കിടപ്പിലാവുകയും, പിന്നീട് മരണപ്പെടുകയും ചെയ്തതായും പരാതിയിൽ പ്രതിപാദിച്ചിരിക്കുന്നു. ടി കെട്ടിടത്തിന്റത ഉടമസ്ഥാവകാശം മാറ്റുന്നതിനായി നഗരസഭയെ സമീപച്ചപ്പോഴാണ് പ്രസ്തുത കെട്ടിടം നഗരസഭ രേഖകളിൽ ഓടിട്ട കെട്ടിടമാണെന്നും പഴയ നികുതി നിരക്കാണെന്നും കെട്ടിടം ക്രമവൽക്കരിക്കണമെന്ന് മനസ്സിലായതെന്നും ആയതിനാൽ 18/10/2011 ന് സമർപ്പിച്ച കംപ്ലീഷൻ പ്ലാൻ പ്രകാരം കെട്ടിടം ക്രമവൽക്കരിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ടിയാൾ അപേക്ഷിച്ചിരിക്കുന്നു. മേൽ സാഹചര്യത്തിൽ, 18/10/2011 ന് കംപ്ലീഷൻ പ്ലാൻ നഗരസഭയിൽ ലഭ്യമായിട്ടുണ്ടെങ്കിൽ പ്രസ്തുത അപേക്ഷയോടൊപ്പം സമർപ്പിച്ച പ്ലാൻ പ്രകാരമാണ് നിലവിലും കെട്ടിടം ഉള്ളതെങ്കിൽ കെട്ടിടം ക്രമവൽക്കരിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും അല്ലാത്ത പക്ഷം അനധികൃത കെട്ടിടങ്ങൾ ക്രവവൽക്കരിക്കുന്നതിനുള്ള ചട്ട പ്രകാരം നടപടികൾ സ്വീകരിക്കുന്നതിനും നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ച് അംഗീകരിച്ചു.