LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കഞ്ചിക്കോട് വെസ്റ്റ്
Brief Description on Grievance:
സർ കഞ്ചിക്കോട് ഫയർ സ്റ്റേഷൻ റോഡ് വിനായക അമ്പലം മറുഭാഗം പുഴ അരികുകൾ കയ്യേറി റോഡ് ഉണ്ടാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വാർത്ത കളും പരാതി കളും പഞ്ചായത്തിൽ നൽകിയിരുന്നു. ജൂൺ മാസം മുതൽ പരാതി നൽകിയിട്ടും സ്വീകരിച്ച നടപടി എന്താണ് എന്ന് അറിയിച്ചില്ല. ഇപ്പോൾ ഇവിടെ അനധികൃത റോഡ് നിർമ്മാണം ഏതാണ്ട് പൂർത്തി ആയിട്ടുണ്ട്. അതും വാർത്ത യാക്കി. പരാതി യായി ഡിസംബർ മാസം അറിയിച്ചതാണ്.. എന്നാൽ തുടർ നടപടി ഉണ്ടായതായി കരുതുന്നില്ല. ഉചിതമായ നടപടി എടുത്തു പുഴ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി എടുന്ന തോടൊപ്പം പരാതി ഫയലിൽ നടപടി സ്വീകരിക്കുന്ന തിൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർ ക്ക് എതിരെ നടപടി യും ആവശ്യം
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 48
Updated on 2025-06-13 12:31:26
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Final Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 60
Updated on 2025-06-28 11:10:53
കോരയാര്‍ പുഴയോട് ചേര്‍ന്ന് പുഴയോരം കയ്യേറി റോഡ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ പുഴ കയ്യേറ്റം അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കിയിട്ടുണ്ട് എന്ന വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.