LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mauvancherry Kannur
Brief Description on Grievance:
അനുമതി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടം ക്രമവത്കരിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-03 13:00:00
0.ശ്രീ. അബ്ദുള്‍ഷുക്കൂര്‍, ഇരിവേരി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് - കരുതലും കൈത്താങ്ങും അദാലത്ത് മുഖേന സമര്‍പ്പിച്ച കെട്ടിടനിര്‍മ്മാണ റഗുലറൈഷേന് അപേക്ഷ സമിതി പരിശോധിച്ചു. സൈറ്റ് പരിശോധിച്ചതിനുശേഷം തീര്‍പ്പാക്കാന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-14 12:48:07
ശ്രീ. അബ്ദുള്‍ ഷുക്കൂര്‍, ഇരിവേരി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് കരുതലുംകൈത്താങ്ങും അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല് ചെമ്പിലോട്ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ പുനപരിശോധിക്കുന്നതിന് അദാലത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രസ്തുത പരാതി 03.06.2023 ലെ ഉപജില്ലാ സമിതി പരിഗണിക്കുകയും സൈറ്റ് പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 08.06.2023 നു സമിതി ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ മൗവ്വഞ്ചേരി - ചക്കരക്കല്‍ റോഡിലുള്ള സൈറ്റ് അപേക്ഷകന്, അസി.എഞ്ചിനിയര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പരിശോധിക്കുകയുണ്ടായി. സൈറ്റില്‍ സി.പി.3/499 നമ്പരായി വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വാണിജ്യാവശ്യത്തിനുള്ള കെട്ടിടം ഉണ്ടായിരുന്നു. പ്രസ്തുത കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച് ഭാഗീകമായി പൊളിഞ്ഞു വീണതായി അപേക്ഷകന് സമിതിയെ അറിയിച്ചു. പഞ്ചായത്തിന്റെ അസസ്മെന്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ സി.പി.3/499 നമ്പര്‍ കെട്ടിടം ശ്രീ.അബ്ദുള്‍ ഷുക്കൂര്‍ എന്നവരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതായും19.09. 2017 ല്‍ പ്രസ്തുത കെട്ടിടം ഡിമോലിഷ്ഡ് ആയി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരം 378.08 സ്ക്വയര്‍ മീറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൈറ്റ് പരിശോധനയില്‍ കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണം 37.9 സ്ക്വയര്‍ മീറ്ററാണെന്ന് ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള വ്യത്യാസം കെട്ടിടത്തിന്റെ മുന്‍കാല വിവരങ്ങള്‍ സഞ്ചയ സോഫ്റ്റ് വെയറില്‍ ഡാറ്റാ എന്‍ട്രി ചെയ്യുമ്പോള്‍ വന്ന പിശക് മൂലമാകാനാണ് സാധ്യത. പഴയ തറയില്‍ അതേ വിസ്തൃതയിലാണ് കെട്ടിടം പണിതിരിക്കുന്നത്. പഴയ കെട്ടിടത്തിന്റെ കുറച്ചുഭാഗം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മേല്‍ക്കൂര കോണ്ക്രീറ്റാക്കി മാറ്റി. നാലു മൂലകളിലും മധ്യഭാഗത്തും കോണ്‍ക്രീറ്റ് തൂണുകളും മുകള്‍ഭാഗത്ത് ബീമും സ്ഥാപിച്ച് കെട്ടിടം ബലപ്പെടുത്തിയിട്ടുണ്ട്. കെ.പി. ബി.ആര് - 2019 ചട്ടം 72 പ്രകാരം 2000 മാര്‍ച്ച് 30 മുന്നെയുളള കെട്ടിടങ്ങള്‍ക്ക് മേല്‍ക്കൂര മാറ്റം അനുവദനീയമാണ്. എന്നാല്‍ ശ്രീ. അബ്ദുള്‍ ഷുക്കൂര്‍ എന്നവര്‍ കോണ്‍ക്രീറ്റ് തുണുകളും ബീമും സ്ഥാപിച്ചതാണ് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് തടസ്സമായത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം നിലവിലുള്ള തറവിസ്തീര്‍ണ്ണത്തില്‍ അധികരിക്കാതെ മേലെ പരാമര്‍ശിച്ച പ്രകാരം ബലപ്പെടുത്തി പുനനിര്മ്മിക്കുകയാണ് ചെയ്തിട്ടുള്ളത്. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ സി.പി. 3/499 നമ്പര്‍ കെട്ടിടം അസസ്മെന്റില്‍ നിന്നും ഡിമോളിഷ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലായെന്ന് ശ്രീ. അബ്ദുള്‍ ഷുക്കൂര്‍ സമിതിയോട് പറഞ്ഞു. പഞ്ചായത്ത് സ്വമേധയാ അസസ്മെന്റ് രജിസ്റ്ററില്‍ ഡിമോളിഷ് ചെയതതാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. മേല്‍ സാഹചര്യത്തില്‍ ടി. അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ തല സമിതിക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-14 12:58:20

Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 3
Updated on 2023-06-23 11:29:04
സ്ഥല പരിശോധന നടിത്തി അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു
Escalated made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 4
Updated on 2023-07-06 14:11:54
ചെംബിലോട് ഗ്രാമ പഞ്ചായത്തിന്റെ സഞ്ചായ സോഫ്റ്റ്റ്വെയറില് പ്രസ്തുത കെട്ടിടം വാര്‍ഡ് 3ല്‍ 499 നംമ്പറായി സാധരണ തറ, (മൊസൈക്ക്), മേല്‍ക്കൂര ഷീറ്റ് എന്നിങ്ങനെയും 2016-17 വര്‍ഷത്തില്‍ കെട്ടിടം സഞ്ചയ സോഫ്റ്റ് വെയറില്‍ ഡിമോളിഷ്ഡ് എന്നും രേഖപ്പെടുത്തിയിടുണ്ട്. സ്ഥല പരിശോധനയില്‍ തറ വിസ്തിര്ണ്ണത്തില് മാറ്റം വരുത്താതെ മേല്‍കൂര ഷിറ്റിന് പകരം കോണ്‍ക്രീറ്റ് മേല്കൂരയാക്കി മാറ്റുകയും ചെയ്തിടുണ്ട്. കെട്ടിടത്തിന്റെ ചുമരുകള്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയും ചുമരുകള്‍ക്ക് ബലം നല്‍കുന്നതിനായി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചും പൂതുക്കി പണിതിടുണ്ട്. നിലവിലുള്ള PWD റോഡില്‍ നിന്നും പ്രസ്തുത കെട്ടിടത്തിലേക്ക് മുന്‍ഭാഗത്ത് ഒര് വശത്ത് 1.20 മി അകലവും ഒര് വശം 1. മി അകലവും മാത്രമാണ് ഉള്ളത് 2000 മാര്‍ച്ച് മാസത്തിനു മുംമ്പ് നിര്‍മ്മിച്ച് ഉപയോഗിച്ച് വരുന്ന കെട്ടിടം ആയതിനാല്‍ കെ.പി.ആര് 220 ബി പ്രകാരമുള്ള ദുരപരിധി ടി കെട്ടിടത്തിന് ബാധകമാല്ല. കെ.പി.ബിആര്‍ റൂള്‍ 72 പ്രകാരം മേല്‍കൂര മാറ്റി പുനര്‍ നിര്‍മ്മാണം അനുവദനീയമാണെങ്കിലും കോണ്‍ക്രിറ്റ് തൂണുകള്‍ സാഥാപിക്കുന്നത് സംബന്ധിച്ച് ഒന്നും തന്നെ ചട്ടത്തില്‍ വ്യക്തമാക്കിയിട്ടില്ല. ആയതിനാല്‍ നേരത്തെ അനുവദിച്ച കെട്ടിട നംമ്പര്‍ പുനസ്ഥാപിച്ച് നല്‍കുന്നതിനുള്ള തുടര്‍ നടപടി സ്വികരിക്കുന്നതിനായ് സംസ്ഥാന തല സിറ്റിസണ്‍ അസിസ്റ്റന്‍സ് അദാലത്ത് മുംബാകെ സമര്‍പ്പിക്കുന്നതിന് തിരുമാനിച്ചു
Interim Advice made by State State
Updated by Vanajakumari K, state level
At Meeting No. 2
Updated on 2023-09-11 17:41:45
please see the attachment - complint no-6-reg
Attachment - State Interim Advice: