LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SOUPARNIKA P.O. PALLIKKUNNU KANNUR 4
Brief Description on Grievance:
PLOT AREA IS DIFFERENT IN APPROVED PERMIT AND IN COMPLETION PLAN DUE TO PARTITION DEED IS DONE AFTER RECEIVING PERMIT FROM PALLIKKUNNU ZONAL OFFICE OF KANNUR CORPORATION.
Receipt Number Received from Local Body:
Escalated made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 34
Updated on 2025-02-19 14:09:54
കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് ഡിവിഷനിൽ റി.സർവ്വേ നം.108/5 ൽ പുതിയ പറമ്പൻ മാതൻ സുമിത്രൻ , അരികൊത്തൻ മാണിക്കോത്ത് ശുഭ എന്നവരുടെ പേരിൽ വാസഗൃഹം പണിയുന്നതിന് വേണ്ടി 26.04.20217 ൽ കണ്ണൂർ കോർപ്പറേഷനിൽ നിന്നും പെർമിറ്റ് അനുവദിച്ചിരുന്നു. ടിയാന്റെ മകനായ ശ്രീ വരുൺ സുമിത്രൻ എന്ന പരാതിക്കാരൻെ പേരിലേക്ക് പ്രസ്തുത പെർമിറ്റ് അനുവദിച്ച പ്ലോട്ടിൻെറ / സ്ഥലത്തിന്റെ പകുതി രജിസ്റ്റർ ചെയ്ത് നൽകിയതിനെ തുടർന്ന് പരാതിക്കാരൻെറ പേരിലേക്ക് പെർമിറ്റ് ട്രാൻസ്ഫർ ചെയ്ത് നൽകിയിരുന്നുവെങ്കിലും കംപ്ലീഷൻ പ്ലാൻ സമർപ്പിച്ച അവസരത്തിൽ പ്രസ്തുത കെട്ടിടത്തിൻെറ പെർമിറ്റ് അനുവദിച്ച പ്ലോട്ട് ഏരിയയിൽ നിന്നും വ്യത്യാസമായിട്ടാണ് കംപ്ലീഷൻ പ്ലാനിലുള്ളതെന്നും കാണിച്ച് കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ആയതിനാൽ കംപ്ലീഷൻ പ്ലാൻ അനുവദിച്ച് കിട്ടുന്നതിനായാണ് ശ്രീ വരുൺ സുമിത്രൻ എന്നവർ സമർപ്പിച്ച അപേക്ഷയിൽ ആവിശ്യപ്പെട്ടിട്ടുള്ളത്. പരാതിക്കാരനോടും കണ്ണൂ കോർപ്പറേഷൻ ഉദ്യോഗസ്ഥരോടും മേൽ വിഷയം സംബന്ധിച്ച് ചർച്ച ചെയ്തു. തീരുമാനം - കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 19 (5) പ്രകാരം പെർമിറ്റ് അസാധുവാക്കപെടുമെന്ന് അദാലത്ത് സമിതി വിലയിരുത്തി. കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 19 (5) ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്താൽ മാത്രമേ പരാതി പരിഹരിക്കപ്പെടുകയുള്ളൂ എന്നതിനാൽ തദ്ദേശ അദാലത്ത് വേളയിൽ വ്യക്തമാക്കിയത് പ്രകാരം ചട്ടം ഭേദഗതി ചെയ്യേണ്ടതിലേക്ക് പരാതി സംസ്ഥാനതല അദാലത്ത് സമിതിക്ക് എസ്കലേറ്റ് ചെയ്ത് നല്കുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു.