LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
TC 19/2808,HARVIPURAM, LANE NO 1, PEROORKADA P O
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള തടസ്സം നീക്കി കെട്ടിടനമ്പർ അനുവദിച്ചു കിട്ടുന്നതിനായി
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 33
Updated on 2025-03-03 11:54:32
തിരുവനന്തപുരം നഗരസഭയില്‍ കുടപ്പനക്കുന്ന് സോണല്‍ ഓഫീസ് പരിധിയില്‍ TC 19/2808,HARVIPURAM ,LANE NO 1,PEROORKKADA നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തിയതില്‍ ടി കെട്ടിടം KMBR ചട്ടം 26 ല്‍ നിഷ്ക്കര്‍ശിക്കുന്ന അളവുകള്‍ പ്രകാരമുള്ള തുറന്ന സ്ഥലങ്ങള്‍ വിവിധ വശങ്ങള് വിടാതെയാണ് പണി കഴിപ്പിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെടുകയുണ്ടായി. 2019 നവംബര്‍ ഏഴാം തീയതിയിലോ അതിനുമുമ്പോ നിര്‍മ്മാണം നടന്നതോ പൂര്‍ത്തീകരിച്ചതോ ആയ അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിനായി 09.02.24 ലെ സ .ഉ (പി ) നം 20/2024/LSGDTVM നമ്പരായി പുറപ്പെടുവിച്ച 2024 ലെ കേരളാ മുനിസിപ്പാലിറ്റി കെട്ടിട(അനധികൃത നിര്‍മ്മാണങ്ങളുടെ ചട്ടങ്ങള്‍) പ്രകാരം തിരുവനന്തപുരം നഗരസഭയില്‍ യഥാവിധി അപേക്ഷ നല്‍കുന്നതിന് നിലവില്‍ അവസരമുണ്ടെന്ന വിവരം ശ്രീ,രമേശന്റെ ശ്രദ്ധയില്‍ പ്പെടുത്തിയും അത്തരത്തില്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ചട്ടങ്ങള്‍ക്ക് വിധേയമായി പരാതിയ്ക്ക് ആസ്പ്പദമായ കെട്ടിടത്തിനു നമ്പര്‍ അനുവദിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനു തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.