LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെക്കേപുറത്ത് ഹൗസ് വരവൂര്‍ പി.ഒ
Brief Description on Grievance:
നവകേരള സദസ്സ് - കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-02-14 13:17:13
അടുത്ത യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു. '
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-23 20:46:07
അപേക്ഷകക്ക് വീട് വക്കുന്ന സ്ഥലം ലാന്റ് ഡവലപ്മെന്റ് പെർമിറ്റിന്റെ പരിധിയിൽ വരുന്നതിനാൽ കെട്ടിട്ട നിർമ്മാണ പെർമിറ്റ് അനുവദിച്ചില്ല എന്ന പരാതി പരിശാധിച്ചു. ലാന്റ് ഡെവലപ്മെന്റ് പെർമിറ്റ് സംബന്ധിച്ച് ചട്ടങ്ങളിൽ നിലവിൽ പ്രത്യേക ഇളവുകൾ ഇല്ലാത്തതിനാൽ ഡവലപ്മെന്റ് പെർമിറ്റ് എടുക്കുന്നതിന്ന് നടപടി സ്വീകരിക്കേണ്ടതും ' ആയതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിന്ന് സെക്രട്ടറി നടപടി സ്വീകരി ക്കുന്നതുമാണ്
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-05-27 10:30:52
സമാഹപരാതിയിൽ സ്പഷ്ടീകരണത്തിന് ജില്ലാ സമിതിക്ക് സമർപ്പിച്ചിട്ടുണ്ട്. സ്പഷ്ടീകരണം ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതാണ്