LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARIMBILLY HOUSE P.O.KORATTY
Brief Description on Grievance:
PERMIT
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:46:12
കൊരട്ടി പഞ്ചായത്തില്‍ 1300 ച.മീ. ഉള്ള ഗ്രൗണ്ട് ഫ്ളോറിന്റെ ഒന്നാം നിലയില്‍ നിര്‍മ്മിച്ചിട്ടുള്ള 650 ച.മീ. കെട്ടിടത്തിന് സ്ഥലം നിലമായതിനാല്‍ നമ്പര്‍ അനുവദിച്ചിട്ടില്ലെന്ന പരാതി സമിതി പരിശോധിച്ചു. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സ്ഥലം തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ അടിയന്തിരമായി തീര്‍പ്പുകല്‍പ്പിക്കുന്നതിന് അദാലത്ത് നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം തരംമാറ്റി ലഭിക്കുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കുവാന്‍ സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:52:49
സ്ഥലം നിലമായതിനാൽ തരം മാറ്റി ലഭിക്കുന്ന മുറക്ക് പഞ്ചായത്തിെ സമീപിക്കാൻ അപേക്ഷകനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.