LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vilakkatharath House Cheruvathery P. O. Chevoor Thrissur -680027
Brief Description on Grievance:
എന്റെ വീടിന്റെ പുറകുവശത്തെ മതിലിനോട് ചേർത്ത് ശ്രീ. ഗിരിജൻ കിഴക്കേകുണ്ടിൽ വീട് എന്നവർ നിർമ്മിച്ചിട്ടുള്ള അനധികൃത നിർമ്മാണം സംബന്ധിച്ച് അവിണിശ്ശേരി പഞ്ചായത്തിൽ 12/5/24 ന്പ 400712/BAUV01/GA/2024/2101 നമ്പർ പ്രകാരം പരാതി നൽകിയിട്ടും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രവുമല്ല ടിയാൻ ഒന്നാം നിലയുടെ നിർമ്മാണത്തോടനുബന്ധിച്ച് നടത്തിയ നിർമ്മാണമാണിത്. പരാതി നിലനിൽക്കേ തന്നെ പഞ്ചായത്ത് അധികൃതർ നിർമ്മാണത്തിന് കംപ്ലീഷൻ അനുവദിക്കുക വരെ ചെയ്തിട്ടുണ്ടാകാൻ സാധ്യതയുണ്ട്. പരാതി നൽകിയ ശേഷവും എതിർകക്ഷി എന്റെ മതിലിനു മുകളിലൂടെ പറമ്പിലേക്ക് ഷീറ്റ് ഇടുകവരെ ചെയ്തിട്ടുണ്ട്. സ്ത്രീകൾമാത്രം താമസിച്ചു വരുന്ന ഞങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ഒരു നിർമ്മാണത്തിനെതിരെ നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാതെ വരുന്നത് എതിർകക്ഷികൾക്ക് ഇത്തരം പ്രവർത്തികൾക്ക് വളം വെച്ചു കൊടുക്കുന്ന പോലെയാണ്. പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണം യാതൊരു നടപടിയും സ്വീകരിക്കാതെ കിടക്കുന്ന എന്റെ പരാതിയിൽ തുടർനടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body: