LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANAIMUDI DIVISION PERIYAVARAI ESTATE MUNNAR
Brief Description on Grievance:
TO CONTINUE MY SHOPAS PER APPLUICATION
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 47
Updated on 2025-07-18 14:44:23
മൂന്നാർ ഗ്രാമപഞ്ചായത്തിൽ പെരിയവരെ പാലത്തിന് സമീപം റോഡിനോട് ചേർന്ന് പെട്ടിക്കട നടത്തിവരുന്ന ജയകുമാർ (8281695812) സമർപ്പിച്ചിട്ടുള്ളതാണ് പരാതി. ടിയാൻ 70 % അർഹതയുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടയാളാണ്. ഇപ്പോൾ നടത്തി വരുന്ന കട അധികാരികൾ ഒഴിപ്പിക്കും എന്നആശങ്കയിലാണ് പരാതി നൽകിയിട്ടുള്ളത്. ഇങ്ങനെ ഒഴിപ്പിക്കപ്പെട്ടാൽ ഭിന്നശേഷിക്കാരനായ തനിക്ക് പഞ്ചായത്തിൽ നിന്നും പെട്ടിക്കട അനുവദിക്കണമെന്നതാമ് പരാതി സംഗതി. അദാലത്ത് തീരുമാനം പരാതിക്കാരനെയും പഞ്ചായതത് സെക്രട്ടറിയേയും കേട്ടു. ഭിന്നശേഷിക്കാർക്ക് പെട്ടിക്കട എന്ന പദ്ധതി നിലവിൽ മൂന്നാർ ഗ്രാമപഞ്ചായത്തിൽ ഇല്ല. ടി സാഹചര്യതതിൽ മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ഉപയോഗ ശൂന്യമായിക്കിടക്കുന്ന വെയിറ്റിംഗ് ഷെഡുകൾ ഏതെങ്കിലും അനുവദിച്ചാൽമതിയെന്നും അപേക്ഷകൻ സമിതി മുമ്പാകെ പറഞ്ഞു. ടി ആവശ്യം അദാലത്ത് സമിതി പരിശോധിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉപയോഗ ശൂന്യമായിക്കിടക്കുന്ന വെയിറ്റിംഗ് ഷെഡുകളോ, കടമുറികളോ ഉണ്ടെങ്കിൽ ആയത് നിയമാനുസൃതം വനിതകൾ/കുടുംബശ്രീ/ആശ്രയ ഗുണഭോക്താവ്/ഭിന്നശേഷിക്കാർ/SC/STഎന്നിങ്ങനെ മുൻഗണന അർഹിക്കുന്ന അപേക്ഷകർക്ക് നൽകുന്നതിന് പഞ്ചായത്തി്നോട് ശുപാർശ ചെയ്തു കൊണ്ട് ഫയൽ നടപടികൾ അവസാനിപ്പിച്ചു.