LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOCHUVEETTIL(H) ,R.P.C,P.O,VANDANPATHAL ,MUNDAKAYAM,KOTTAYAM,PIN-686513
Brief Description on Grievance:
ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി മുന്പ്പാ കെ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി വടക്ക് വില്ലേജില്‍ മുണ്ടക്കയം പഞ്ചായത്തില്‍ 8-ാം വാര്ഡിൈല് കൊച്ചുവീട്ടില്‍ തങ്കപ്പൻ ബോധിപ്പിക്കുന്ന അപേക്ഷ. മുണ്ടക്കയം ഗ്രാമ പഞ്ചായത്തില്‍ ഒന്പാതാം വാര്ഡി്ല് രണ്ടാഞ്ഞിലി കവലയ്ക്ക് സമീപം എന്റെ ഉടമസ്ഥതയിലുള്ള എരുമേലി വടക്ക് വില്ലേജിലെ റീ സര്‍വ്വേ -26 സര്വ്വേല-318 ല്‍ പ്പെട്ട വസ്തുവില്‍ നിര്മ്മാ ണം നടത്തിയിട്ടുള്ള വാണിജ്യ കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി 16.10.2024 . തീയതിയില്‍ ഞാന്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ സമര്പ്പി ച്ച 5089/2024 നമ്പര്‍ ക്രമവല്ക്കമരണ അപേക്ഷയില്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളള് 235 പ്രകാരം നിലവിലുള്ള പെര്മിപറ്റ് ഫീസിന്റെ ഇരട്ടി തുക ക്രമവല്ക്കതരണ ഫീസായി ആ ഓഫീസിലെ 09.12.2024 തീയതിയിലെ 1240306112 നമ്പര്‍ രസീത് പ്രകാരം 8375/- രൂപ ഈടാക്കുകയും ഇപ്രകാരം ക്രമവല്‍ക്ക0രിച്ച കെട്ടിടത്തിനെ ഇതിലെ ചട്ടം 235 Z (ഇ) പ്രകാരം കുറ്റസ്ഥാപനം ഒഴിവാക്കി നല്കുിന്നതിന് പകരം 235 എ.എ. വകുപ്പ് പ്രകാരം UA നമ്പര്‍ നല്കി മൂന്നിരട്ടി കരം ചുമത്തുകയാണ് ചെയ്തത്. കെട്ടിടം നിര്മ്മാ ണം അനധികൃതമാണെന്ന് നിര്മ്മാെണത്തിലിരിക്കെ ഗ്രാമ പഞ്ചായത്തില്‍ നിന്നും സെക്രട്ടറി യാതൊരു ആക്ഷേപമോ /നോട്ടീസോ രേഖാമൂലം എനിക്ക് നല്കിമയിട്ടില്ല ക്രമവല്ക്കആരണ അപേക്ഷയിന്മേല് ക്രമവല്ക്കനരണ ഫീസ് ഈടാക്കി UA നമ്പര്‍ നല്കിെയത് പഞ്ചായത്ത് രാജ് നിയമങ്ങല്‍ പാലിച്ചുകൊണ്ടല്ല തികച്ചും നീതി നിഷേധമാണ്.മുണ്ടക്കയം ഗ്രാമ പഞ്ചായത്തില്‍ വനം വകുപ്പുന്റെ ജണ്ടയ്ക്ക് പുറത്തുള്ള പത്ത് വാര്ഡുപകളാണുള്ളത് ഈ വാര്ഡുനകളിലൊക്കെ നാനാജാതി മത വിഭാഗത്തില്പ്പെളട്ട ആയിരക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്നതും സ്കൂളുകള്‍,കോളേജുകള്‍,ആരാധനാലയങ്ങള്‍ എന്നിവയും നിരവധി വീടുകളും ,വാണിജ്യ ,വാണിജ്യേതര സ്ഥാപനങ്ങളും നിലനില്ക്കുനന്നുണ്ട്. കാറ്റഗറി II ഗ്രാമ പഞ്ചായത്തുകളില്‍ ബില്ഡിംനഗ് റൂള്‍ ബാധകമായതിന് ശേഷം മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഇത്തരത്തിലുള്ള കൈവശ ഭൂമിയുള്ള പത്ത് വാര്ഡുപകളില് നടത്തിവന്നിട്ടുള്ള വാണിജ്യ, വാണിജ്യേതര നിര്മ്മി്തികള്ക്ക് പഞ്ചായത്ത് അസിസ്റ്റന്റ്റ് എന്ജിയനീയര് ,ചുമതലയുള്ള വാര്ഡ്ു ക്ലാര്‍ക്ക്് എന്നിവരുടെ അന്വേഷണ റിപ്പോര്ട്ടി ന്റെ അടിസ്ഥാനത്തില്‍ ക്രമവല്ക്കതരണ ഫീസ് ഈടാക്കിക്കൊണ്ട് സാധാരണ കെട്ടിട നമ്പരാണ് നല്കിപ വന്നിട്ടുള്ളതെന്ന് മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ ഓഫീസിലെ 2013 വര്‍ഷകത്തിലെ അസസ്മെന്റ് രേഖകള്‍,ക്രമവല്ക്കരരണ ഫീസ് ഈടാക്കിയതിന്റെ അക്കൌണ്ട്സ് വിവരങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താവുന്നാതാണ്. പഞ്ചായത്ത് രേഖകളിലുള്ള ഈ വിവരങ്ങളൊന്നും തന്നെ പരിശോധിക്കാതെയാണ് പുതിയ സെക്രട്ടറി നീതി നിഷേധമായ ഇത്തരം പ്രവര്ത്തിധ നടത്തിയിട്ടുള്ളത്. കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും 235 എ.എ.(5) പ്രകാരം UA നമ്പര്‍ അനുവദിച്ചിട്ടുള്ള കെട്ടിടത്തില്‍ യാതൊരു സ്ഥാപനവും പ്രവര്ത്തിടക്കുന്നതിനുള്ള അനുമതിയോ ,ലൈസന്സോം ഗ്രാമ പഞ്ചായത്തില്‍ നിന്നും അനുവദിക്കുവാന്‍ പാടില്ലായെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. മുണ്ടക്കയം ഗ്രാമ പഞ്ചായത്തില്‍ കൈവശ ഭൂമിയുള്ള പത്ത് വാര്ഡു്കളില് നടത്തുന്ന കെട്ടിട നിര്മ്മാതണങ്ങള്ക്ക്് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി കാലാകാലങ്ങളായി ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ അനുവര്ത്തിാച്ച് പോരുന്ന നിയമക്രമം മുന്‍ ഫയലുകള്‍ പരിശോധിച്ച് മനസ്സിലാക്കി നടപടി സ്വീകരിയ്ക്കേണ്ടതിന് പകരം നിലവിലെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള നീതി നിഷേധമായ ഈ പ്രവര്‍ത്തി മൂലം 2000000/- രൂപ മുതല്‍ മുടക്കി ഞാന്‍ നിര്മ്മി ച്ച ഈ വാണിജ്യ കെട്ടിടം ആര്ക്കുംു തന്നെ വാടകയ്ക്ക് നല്കുമവാനോ, ഈ കെട്ടിടത്തില്‍ ഏതെങ്കിലും സ്ഥാപനം പ്രവര്‍ത്തി പ്പിക്കുവാനോ കഴിയാത്ത അവസ്ഥയിലായി ഈ വിഷയം ബഹുമാനപ്പെട്ട സ്ഥിരം അദാലത്ത് സമിതി പരിശോധിക്കേണ്ടതാണ് KPBR 2019 ചട്ടങ്ങള്‍ പ്രകാരം നിര്മ്മാ ണം നടത്തിയിട്ടുള്ള എന്റെ കെട്ടിട നിര്മ്മാ ണത്തില്‍ നിയമ വിരുദ്ധതയുള്ളതായി LSGD (LID&EW) സാങ്കേതിക വിഭാഗമോ,ചുമതലപ്പെട്ട നികുതി ഉദ്യോഗസ്ഥനോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നിട്ടും ഇത്തരത്തിലുള്ള നിയമ നടപടി തികച്ചും നീതി നിഷേധമാണ്.സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള ഈ പ്രവര്‍ത്തി മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ 7,8,9,10,11,12,13,14,15,16 എന്നീ വാര്ഡുണകളില് അധിവസിക്കുന്ന മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നതാണ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ അധികാരികള്‍ യാതൊരു ആക്ഷേപവും ഉന്നയിക്കുന്നില്ലെന്നു മാത്രവുമല്ല ഇത്തരം കൈവശ ഭൂമിയില്‍ നടത്തിയിട്ടുള്ള നിര്മ്മാ ണങ്ങള്ക്ക്ി വണ്‍ ടൈം ടാക്സ് ഈടാക്കുന്നുണ്ട് ആയതിനാല്‍ കെട്ടിട നിര്മ്മാ ണ ചട്ടങ്ങള്‍ പാലിച്ച് നിര്മ്മാ ണം നടത്തിയിട്ടുള്ള എന്റെ കെട്ടിടത്തിന് അനുവദിച്ച UA നമ്പര്‍ ഒഴിവാക്കി നല്കതണമെന്ന് അഭ്യര്ഥിതക്കുന്നു. കെട്ടിട നമ്പര്‍ -9-132/A(UA), 9-132/B(UA), 9-132/C(UA),
Receipt Number Received from Local Body:
Final Advice made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 47
Updated on 2025-03-26 15:43:18
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ നിർമ്മാണം പൂർത്തികരിച്ച 104.69 ച.മീറ്റർ വിസ്തീർണ്ണമുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി ശ്രീ.തങ്കപ്പൻ, പദ്മിനി. കൊച്ചുവീട്ടിൽ, ആർ.പി.സി പിഒ എന്നവർ 14/10/2024 തീയതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. അപേക്ഷ പരിശോധിച്ചപ്പോൾ ടി കെട്ടിടം പട്ടയം ഇല്ലാത്ത ഭൂമിയിൽ ആണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് എന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. നിലവിലെ നിയമം പ്രകാരം പട്ടയം ഇല്ലാത്ത ഭൂമിയിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകാനോ ഒക്യുപൻസി അനുവദിക്കാനോ പഞ്ചായത്തിന് അധികാരമില്ലാത്തതാണ്. എന്നാൽ ഓവർസിയർ, എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യൂ സെക്ഷൻ്റെ റിപ്പോർട്ട് പ്രകാരം ടി കെട്ടിടത്തിന് ക്രമവൽക്കരണ ഫീസ് ഈടാക്കി നിയമാനുസ്യതമല്ലാത്ത (UA) നമ്പർ നൽകി നികുതി ഈടാക്കിയിട്ടുള്ളതാണ്. എന്നാൽ UA നമ്പർ നല്കാൻ സാധിക്കുന്നതല്ല ആയതിനാൽ UA നമ്പർ റദ്ദ് ചെയ്യേണ്ടതും, ഭൂമിക്ക് പട്ടയം ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസ്യത നമ്പറിലേക്ക് ടി കെട്ടിടം മാറ്റി നൽകേണ്ടതും ക്രമ വൽക്കരണ ഫീസായി ഈടാക്കിയ തുക പിന്നീട് വകയിരുത്തേണ്ടതുമാണ്.