LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHIRAPARAMBIL HOUSE CHERUVALOOR PARAYAM KADUKUTTY
Brief Description on Grievance:
NUMBERING
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:44:44
ഷിജന്‍.സി.പി., ചിറപറമ്പില്‍ എന്നവര്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ച പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച രണ്ടാം നില കെട്ടിടത്തിന് സെറ്റ് ബാക്കും കവറേജും കുറവായതിനാല്‍ നമ്പര്‍ അനുവദിച്ചിട്ടില്ല എന്ന പരാതി നേരിട്ട് പരിശോധന നടത്തി. ചട്ടലംഘനങ്ങള്‍ നിലവിലും നിലനില്‍ക്കുന്നതിനാല്‍ അനധികൃത കെട്ടിടം റെഗുലറൈസേഷന് റൂള്‍ നിലവില്‍ വരുന്ന മുറയ്ക്ക ചട്ടപ്രകാരം റെഗുലറൈസ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:49:50
അനധികൃത കെട്ടിടം റെഗുലറൈസേഷൻ റൂൾ വരുന്ന മുറക്ക് റഗുലറൈസ് ചെയ്യാൻ അപേക്ഷകനെ അറിയിച്ചു തിരുമാനിച്ചു.