LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNDUPARAMBIL HOUSE CHOROTTUR P O MANISSERY OTTAPALAM PALAKKAD 679521
Brief Description on Grievance:
സർ ഞാനും കുടുംബവും വാണിയംകുളം പഞ്ചായത്തിലെ ആൻഡേവസി ആണ് എനിക്കും കുടുംബത്തിനും ഞങ്ങളുടെ വീട്ടിലേക്കുള്ള അടി വഴി ആധാരത്തിൽ ഉള്ളതാണ്. അതിൽ രാമൻ കുട്ടി നായർ പുല്ലാപ്പടത്തിൽ എന്ന ആൾ വഴി നടക്കാനോ വാഹനം സൗകര്യത്തിനോ വിട്ടു തരുന്നില്ല അദാലത്തിൽ കൊടുത്തതും മുൻപ് വാണിയംകുളം പഞ്ചായത്തിലും പരാതി കൊടുത്തതാണ്. പിനീട് നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല അതിനാൽ ഇതിനു ഒരു പരിഹാരം ഉണ്ടാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു എന്ന് ഷീജ കെ
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 47
Updated on 2025-04-16 15:56:45
ശ്രീമതി ഷീജ കെ കുണ്ടുപറമ്പിൽ ഹൌസ് ചോറോട്ടൂർ മനിശ്ശേരി എന്നവർ - ഞാനും കുടുംബവും വാണിയംകുളം പഞ്ചായത്തിലെ അന്തേവാസി ആണ് എനിക്കും കുടുംബത്തിനും ഞങ്ങളുടെ വീട്ടിലേക്കുള്ള അടി വഴി ആധാരത്തിൽ ഉള്ളതാണ്. അതിൽ രാമൻകുട്ടി നായർ പുല്ലാപ്പടത്തിൽ എന്ന ആൾ വഴി നടക്കാനോ വാഹനം സൗകര്യത്തിനോ വിട്ടു തരുന്നില്ല അദാലത്തിൽ കൊടുത്തതും മുൻപ് വാണിയംകുളം പഞ്ചായത്തിലും പരാതി കൊടുത്തതാണ്. പിനീട് നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല അതിനാൽ ഇതിനു ഒരു പരിഹാരം ഉണ്ടാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു - എന്ന അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൊതുവഴി ഉപയോഗത്തിനു ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉപജില്ലാ അദാലത്ത് സമിതിയുടെ പരിഗണനാവിഷയങ്ങളിൽ ഉള്‍പ്പെടുന്നില്ല എന്ന വിവരം അറിയിക്കുന്നതിനു തീരുമാനിച്ചു.
Final Advice Verification made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 48
Updated on 2025-05-22 19:53:42
ഇത് പൊതുവഴി ഉപയോഗത്തിനു ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉപജില്ലാ അദാലത്ത് സമിതിയുടെ പരിഗണനാവിഷയങ്ങളിൽ ഉള്‍പ്പെടുന്നില്ല എന്ന വിവരം അറിയിച്ചു.