LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parthoor, Edadu PO, Moolamattom, Idukki 685 589
Brief Description on Grievance:
I Dini Eapen Kurien, the POA holder of Smt. Daisy Eapen, Nithin Kurien Eapen and Niel Alexander Eapen, had applied with Arakulam Grama Panchayat, Idukki for allotting Building Number for their cresidential building. The Grama Panchayat had earlier granted me a permit for construction of this same residential building vide application Number A3/3825/2019 but the permit period had expired and hence I had put in a fresh application with the Grama Panchayat for regularization and allotment of building number. The Secretary based after his inspection has issued the above-mentioned order stating certain deficiencies based on the application submitted. I request your good office to place the matter before the Adalat for an early resolution of the deficiencies pointed out.
Receipt Number Received from Local Body:
Interim Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 47
Updated on 2025-01-17 16:39:47
ടി പരാതിയിൽ 16/01/2025 02:00 പി.എം. ന് ഹിയറിംഗ് നടത്തി. ഐ.വി.ഒ.-3 , അസ്സി. ടൌൺ പ്ലാനർ, അറക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പരാതിക്കാർക്ക് വേണ്ടി രഞ്ജിത്ത് വി.എം. ഇവരുടെ എൻജിനീയർ ജ്യോതി എന്നിവർ ഹാജരായി. ശ്രീമതി ഡെയ്സി ഈപ്പൻ മുതൽപേർ നൽകിയ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 27/12/2024 ലെ 400560/വി.ആർ.ആർ.എൽ02/ജി.പി.ഓ.2024/4646(6) നിരസിച്ചതിൻമേലാണ് പരാതി. ടി അപേക്ഷ 6 ന്യുനതകൾ കാണിച്ച് നിരസ്സിച്ച സെക്രട്ടറിയുടെ നടപടി ക്രമപരമല്ല എന്ന് അദാലത്ത് വിലയിരുത്തി. ടി ന്യുനത പരിഹരിക്കുന്നതിന് അപേക്ഷകന് നിശ്ചിത സമയം നൽകിയില്ല. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ സൂചന ഉത്തരവിലെ ആറാമതായി പറഞ്ഞിരിക്കുന്ന സബ് ഡിവിഷൻ സ്കെച്ച് അപേക്ഷകൻ ഹിയറിംഗിന് ഹാജരാക്കിയ സാഹചര്യത്തിൽ, ടി രേഖയോടൊപ്പം അപേക്ഷകൻ സമർപ്പിക്കുന്ന പുതിയ അപേക്ഷയിൽ ഏഴ് ദിവസത്തിനകം പരിശോധന നടത്തി ഇതിനായി ചേരുന്ന അടുത്ത അദാലത്തിൽ ഹാജരാകുവാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 48
Updated on 2025-02-02 13:53:28
ടി കെട്ടിട നമ്പറിനുള്ള അപേക്ഷയിൽ അദാലത്ത് സമിതി രണ്ട് തവണ പരിശോധന നടത്തിയിട്ടുണ്ട്. ടി സാഹചര്യത്തിൽ 30.01.2025 ലെ അസിസ്റ്റൻ്റ് എഞ്ചിനീയർ LID& EW സെക്ഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡെയ്സി ഈപ്പൻ്റെ ഉടമസ്ഥതയിൽ പണി തീർത്തിട്ടുള്ള റസിഡൻഷ്യൽ ബിൽഡിംഗിന് കെട്ടിട നമ്പർ നൽകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിക്കൊണ്ട് ഫയൽ തീർപ്പാക്കുന്നു.
Attachment - Sub District Final Advice: