LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കഞ്ചിക്കോട് വെസ്റ്റ് നരസിംഹ പുരം
Brief Description on Grievance:
സർ ഷോപ്പിംഗ് കോംപ്ലക്സ് ബസ്റ്റാന്റ് കെട്ടിടം അപകട അവസ്ഥ യിൽ. ഇതിന്റെ തൂണുകൾ ദ്രവിച്ചു തുടങ്ങി.. ഇത് സംബന്ധിച്ച് പരാതി അയച്ചു.. എന്നാൽ അത് പരിശോധന നടത്താൻ അകത്തേതറ engi. കോളേജ് അധികൃതർ ക്ക് കത്ത് അയച്ചു എന്ന മറുപടി യല്ലാതെ വേറെ ഒരു നടപടി യും ഉണ്ടായതായി അറിവില്ല.. നിരവധി സ്ഥാപനങ്ങൾ അതുപോലെ യാത്ര ക്കാർ കയറി ഇറങ്ങുന്ന ഈ കോംപ്ലക്സ് കെട്ടിടം ബല പെടുത്തുന്ന തിൽ മാസങ്ങൾ കഴ്ഞ്ഞുള്ള ആലോചന അല്ല വേണ്ടത്.. അത് കൂടുതൽ അപകടം വരുത്താൻ ആണ് സാധ്യത.. ആയതിനാൽ ഉടനടി പരിഹാരം അദാലത് ഉണ്ടാകുവാൻ അപേക്ഷ അതുപോലെ ഇവിടെ ഉള്ള ഓട്ടോ സ്റ്റന്റ് റോഡ് ദുർഗന്ധം മൂലം കടന്നു പോകാൻ പോലും സാധിക്കുന്നില്ല.. ഇവിടെ ഹോമിയോ ആശുപത്രിപോലും പ്രവർത്തി ക്കുന്നത് ഈ ദുർഗന്ധം സഹിച്ചാണ്. പല തവണ പരാതി അറിയിച്ചു വെങ്കിലും പരിഹാരം ആയിട്ടില്ല പരിഹാരം അപേക്ഷ സസ്നേഹം മനോഹർ ഇരിങ്ങൽ
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 46
Updated on 2025-06-13 11:39:38
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.