LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കഞ്ചിക്കോട് വെസ്റ്റ്
Brief Description on Grievance:
സർ പുതുശേരി പഞ്ചായത്ത് പരിധി യിൽ പലയിടത്തും cctv ഉണ്ട്. എന്നാൽ ഇവയൊന്നും പ്രവർത്തനക്ഷമമല്ല. പല തവണ പരാതി നൽകി മറുപടി പോലും ഇല്ല. ഇതോടൊപ്പം ഉള്ള പത്രവാർത്ത തന്നെ കാഴ്ച്ച കാർക്ക് പോലും നാണക്കേട് ഉണ്ടാകുന്നത് ആണ്.. തിരക്കേറിയ പ്രദേശത്തെ cctv യുടെ അവസ്ഥ യാണ് ഈ കാടു പിടിച്ചു നിൽക്കുന്ന വാർത്ത യിൽ എഴുതി യിരിക്കുന്നത്. ഈ അവസ്ഥ യിൽ ഈ കേമറ എന്തു ദൃശ്യം ആണ് നിരീക്ഷണം നടത്തുക പരാതി കൊടുത്താലും യാതൊരു പരിഗണന യും ഇല്ല എന്ന തിന്റെ തെളിവ് ആണ് ഇത്.കാട് പോലും വെട്ടി തെളിച്ചിട്ടില്ല ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു സസ്നേഹം മനോഹർ ഇരിങ്ങൽ
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 46
Updated on 2025-06-13 12:24:03
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Final Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 60
Updated on 2025-06-28 11:20:18
ശ്രീ.മനോഹര്‍ ഇരിങ്ങല്‍ എന്നവര്‍ പുതുശ്ശേരി പഞ്ചായത്ത് പരിധി യിൽ പലയിടത്തും സ്ഥാപിച്ചിട്ടുള്ള cctv പ്രവർത്തനക്ഷമമല്ല എന്ന പരാതി പരിശോധിച്ചു. പുതുശ്ശേരി പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിട്ടുള്ള cctv ക്യാമറകള്‍ ഒന്നുംതന്നെ കാടുമൂടി കിടക്കുന്നില്ലെന്നും, ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.