LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കഞ്ചിക്കോട് വെസ്റ്റ്
Brief Description on Grievance:
സർ നഗര സഭ പരിധി യിൽ പാർക്കിംഗ് ഫീ തിയേറ്റർ ഉൾപ്പെടെ വ്യാപകമായി സ്ഥാപനങ്ങൾ പിരിക്കുന്നു.. ഇത് സംബന്ധിച്ച് നൽകിയ പരാതി യിൽ ഇങ്ങനെ പിരിക്കുന്നത് നിയമ വിരുദ്ധം ആണെന്ന് നഗര സഭ സെക്രട്ടറി പരാതി ക്കുള്ള മറുപടി യിൽ അറിയിച്ചതാണ്.. എന്നാൽ പാർക്കിംഗ് ഫീ പിരിക്കുന്നത് കുറവ് വന്നിട്ടില്ല.. പരാതി യിൽ നടപടി യും ഇല്ല.. പാർക്കിംഗ് ഫീ നിയമ വിരുദ്ധം ആണെന്ന് അറിയിച്ച സെക്രട്ടറി പരാതി ക്ക് നടപടി എടുക്കുന്നില്ല.. ആയതിനാൽ നിയമ വിരുദ്ധം ആണെന്ന് അറിയിച്ച ത് നടപടി എടുക്കാതെ ഒഴിഞ്ഞു മാറുന്നത് പൊതു ജനത്തിനോട് കാണിക്കുന്ന അനീതി ആണ് ആയതിനാൽ നിയമ വിരുദ്ധമാണെന്ന് നഗര സഭ തന്നെ അറിയിച്ച കാര്യത്തിൽ ഉടനടി നടപടി ആവശ്യപ്പെടുന്നു സസ്നേഹം മനോഹർ ഇരിങ്ങൽ
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 46
Updated on 2025-04-16 15:57:34
ശ്രീമനോഹർ ഇരിങ്ങൽ കഞ്ചിക്കോട് വെസ്റ്റ് എന്നയാള്‍ -നഗര സഭ പരിധി യിൽ പാർക്കിംഗ് ഫീ തിയേറ്റർ ഉൾപ്പെടെ വ്യാപകമായി സ്ഥാപനങ്ങൾ പിരിക്കുന്നു.. ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ ഇങ്ങനെ പിരിക്കുന്നത് നിയമ വിരുദ്ധം ആണെന്ന് നഗര സഭ സെക്രട്ടറി പരാതിക്കുള്ള മറുപടിയിൽ അറിയിച്ചതാണ്.. എന്നാൽ പാർക്കിംഗ് ഫീ പിരിക്കുന്നത് കുറവ് വന്നിട്ടില്ല.. പരാതിയിൽ നടപടിയും ഇല്ല.. പാർക്കിംഗ് ഫീ നിയമ വിരുദ്ധം ആണെന്ന് അറിയിച്ച സെക്രട്ടറി പരാതിക്ക് നടപടി എടുക്കുന്നില്ല.. ആയതിനാൽ നിയമ വിരുദ്ധം ആണെന്ന് അറിയിച്ചത് നടപടി എടുക്കാതെ ഒഴിഞ്ഞു മാറുന്നത് പൊതു ജനത്തിനോട് കാണിക്കുന്ന അനീതി ആണ് ആയതിനാൽ നിയമ വിരുദ്ധമാണെന്ന് നഗരസഭ തന്നെ അറിയിച്ച കാര്യത്തിൽ ഉടനടി നടപടി ആവശ്യപ്പെടുന്നു- എന്ന അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇത് പാർക്കിങ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉപജില്ലാ അദാലത്ത് സമിതിയുടെ പരിഗണനാവിഷയങ്ങളിൽ ഉള്‍പ്പെടുന്നില്ല എന്ന വിവരം അറിയിക്കുന്നതിനു തീരുമാനിച്ചു.
Final Advice Verification made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 47
Updated on 2025-05-22 19:52:49
ഇത് പാർക്കിങ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉപജില്ലാ അദാലത്ത് സമിതിയുടെ പരിഗണനാവിഷയങ്ങളിൽ ഉള്‍പ്പെടുന്നില്ല എന്ന വിവരം അറിയിച്ചു.