LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Veluthedath Veedu Kumpalakodu Pazhayannur
Brief Description on Grievance:
നവകേരള സദസ്സ്- ഭൂമി നിലം ആയതിനാല്‍ പോര്മിറ്റ് ലഭിക്കുന്നില്ല
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 11:58:16
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട വീടിന് നിര്‍മ്മാണ അനുമതി നല്‍കിയില്ല എന്ന പരാതി പരിശോധിച്ചു. സ്ഥലം നിലമായതിനാല്‍ പെര്‍മിറ്റ് അനുവദിക്കാത്തതെന്ന് സെക്രട്ടറി അറിയിച്ചു. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സ്ഥലം തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ അടിയന്തിരമായി തീര്‍പ്പു കല്‍പ്പിക്കുന്നതിന് അദാലത്തുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം തരം മാറ്റുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. എന്നാല്‍ അപേക്ഷകന് അറിയിച്ച പ്രകാരം നിലവില്‍ മണ്‍ചുമരുള്ള പഴയ വീട് നിലനില്‍ക്കുന്ന 16 സെന്റ് സ്ഥലത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നതിനാണ് പെര്‍മിറ്റിന് അപേക്ഷിച്ചിട്ടുള്ളതെന്നും സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്പ്പെടാത്തതാണെന്നും അറിയിച്ചിട്ടുള്ളതാണ്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട 120 m2 ല്‍ കുറവായ വീടിന്റെ പെര്‍മിറ്റ്, വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ വിസ്തീര്‍ണ്ണം 4.04 ആറില്‍ കൂടുതലായതിനാല്‍ നിരാകരിച്ച നടപടി ഉചിതമല്ല. ബഹു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 25.07.2018 ലെ REV-Pt/528/2018-REV സ്പഷ്ടീകരണത്തില്‍ "വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയില്‍ 4.04 ആര് ഭൂമി വില്ലേജ് ഓഫീസറെ കൊണ്ട് അളന്ന് നിര്‍ണ്ണയിച്ചു നല്കി 4.04 ആര് ഭൂമിയില്‍ മാത്രം 120 ച.മീ. വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കാമെന്ന്” അറിയിച്ചിട്ടുണ്ട്. മേല്‍ സ്പഷ്ടീകരണ പ്രകാരം അപേക്ഷകന് കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിന് സെക്രട്ടറി അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-05-25 15:38:38
സ്ഥലം തരം മാറ്റി ലദിക്കുന്ന മുറക്ക് സെക്രട്ടറി തുടർ നടപടി സ്വീകരിക്കുന്നതാണ്.